ഞാൻ ഗിച്ചുമോൾ M. C, Bcom completed. 5year
ആയിട്ട് Home tuitor aanu. Pre. kg students, 1 standered to 5th standered.kerala syllabus aanu follow cheyyunnadhu, pre-kg students CBSE follow cheyyunnundu.Malayalam, Maths, GK, etc. Subjects എടുക്കുന്നുണ്ട്. strict ടീച്ചർ ആയല്ല ഞാൻ കുട്ടികളോട് ഇടപെഴുകുന്നത്, അവരിൽ ഒരാളായി, അവരുടെ താല്പര്യം അനുസരിച്ചു കളികളിലൂടെയും മറ്റും അവരുടെ കൂൾ mind create chaidhu learning തുടരുന്നു ടീച്ചർ എന്നതിലുപരി, ഒരു close friend ആയി ഇരിക്കാനാണ് ഞാൻ കൂടുതലും ശ്രദ്ധിക്കാറ്. Kg section കുട്ടികളോട് കൂടുതൽ പഠിപ്പിക്കാനും idapizhaganum എനിക്ക് ഇഷ്ടം തോന്നുന്നത്, അതു കൂടുതൽ നമ്മുടെ mind free ആകുന്നു, ഒരു 7years CBSE സ്കൂളിൽ ഞാൻ work ചെയ്‌തിട്ടുണ്ട്, ഒരു ഓഫീസ് അസിസ്റ്റന്റ് ആയിട്ടാണ് ഞാൻ അവിടെ work ചെയ്തിരുന്നാധേങ്കിലും play class മുതളുള്ള students ആയി വളരെ closed ആയിരുന്നു, പല അവസരങ്ങളിലും ഒരു ടീച്ചർ ആയി എന്നെ അവർ kandittundu
Subjects
-
Malayalam CBSE Pre-KG, Nursery-Grade 7
-
Malayalam story telling (moral stories for small kids) Pre-KG, Nursery-Grade 6
-
Malayalam Reading, Writing and Speaking Pre-KG, Nursery-Grade 6
-
Malayalam typing Pre-KG, Nursery-Grade 6
-
Malayalam (preprimary)
Experience
-
Offfice assistant (Feb, 2011
–Jun, 2018) at HDPY Senior secondary CBSE School, andippillikkavu
I am gichumol mc, i have experience in office admin in a cbse school, but i am home tuitor