Swathi Prasad Music teacher
No reviews yet

ഞാൻ 10 വിഷയമായി അദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രായഭേദമന്യേ ആവശ്യങ്ങൾക്കനുസരിച്ചാണ് സംഗീത ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കുട്ടികളുടേയും മാതാപിതാക്കളുടെയും താത്പര്യങ്ങള്‍ക്കും അഭിപ്രായങ്ങൾക്കും അതിനുമുപരി അവരുടെ സമയത്തിനും സംതൃപ്തിക്കും മുൻഗണന നൽകുന്നു. മികച്ച കലാകാരന്മാരെ വാർത്തെടുക്കുക എന്ന അദ്ധ്യാപന ധർമ്മത്തിൽ വിശ്വസിച്ച് പ്രവർത്തിക്കുകയും ക്ഷമയോടെയും സ്നേഹത്തോടെയും സംയമനമനോഭാവത്തോടെയും ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു. 5 വയസു മുതൽ കലാമത്സരങ്ങളിൽ പങ്കെടുത്ത് കലാതിലകപട്ടം നേടുകയും തുടർന്ന് എട്ടാം ക്ലാസുമുതൽ കലാമണ്ഡലത്തിൽ എം.ഫിൽ പഠിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കാൻ ഇപ്പോൾ ശ്രമിക്കുന്നു. ഇനിയും ഈ യാത്ര വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നവും ഈശ്വരവിശ്വാസവും പരസ്പര സ്നേഹവും കൈമുതലായി പരിപാലിക്കാന്‍. സംഗീതാസ്വാദകർക്കും ഒരു ഗാനം പാടാനാഗ്രഹവുമായി തേടിയെത്തുന്നവർക്കും 100% റിസൾട്ട് നൽകുമെന്നുറപ്പ് നൽകുന്നു. കുറഞ്ഞ നിരക്കിൽ സാധാരണക്കാരെയും കലാകാരന്മാരാക്കണമെന്ന മനസ്ഥിതിയിലാണ് ഫീസീടാക്കുന്നത്. സംഗീതസംബന്ധമായ ക്ലാസുകളും ചർച്ചകളും പരിപാടികളുമൊക്കെ താത്പര്യപ്പെടുന്നു. കലാകാരന്മാരെ വാർത്തെടുക്കാൻ 100% പ്രവർത്തിക്കും. അതിനായി പ്രവർത്തിക്കും

Subjects

  • Film Music Intermediate-Expert

  • Patriotic songs Intermediate-Expert

  • Bhajan Sangeet & Devotional songs Bachelors/Undergraduate-MPhil

  • Carnatic Music - Vocal Bachelors/Undergraduate-Doctorate/PhD

  • Light Music & Indian Raags Intermediate-Expert


Experience

  • Guest Lecturer (Jun, 2019Jun, 2023) at Kerala Kalamamandalam
    Former Guest Lecturer in Kerala Kalamandalam and Former Lecturer in Vajra Jubilee Fellowship under Kerala Government Cultural Department.
    Teacher under Natya learning app and Nruthyathi chavakkad. Director of Geethanjali Space for Arts, Wadakkanchery.

Education

  • MPA (Jun, 2013Oct, 2015) from Kerala Kalamandalam Deemed University for Arts and Culture Thrisuurscored 100

Fee details

    6005,000/month (US$7.0258.49/month)

    Time, place, availability, traveling, purpose, എന്നിവയെ അടിസ്ഥാനപ്പെടുത്തി fees മാറ്റം ഉണ്ടാകും.


Reviews

No reviews yet. Be the first one to review this tutor.