Archana Vinod BA Malayalam studying
No reviews yet

ബഹുമാനപ്പെട്ട മാതാപിതാക്കളെ
ഞാൻ രണ്ടുവർഷത്തെ അധ്യാപിക പഠനം പൂർത്തിയാക്കിയ അധ്യാപികയാണ്. ഒപ്പം BA Malayalam ത്തിൽ ഡിഗ്രിയും പഠിക്കുന്നുണ്ട്. അതിനാൽ തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ മലയാളം പഠിപ്പിച്ച് കൊടുക്കാൻ എനിക്ക് കഴിയും . അതിനു വേണ്ടി കുട്ടികൾക്ക് എന്തു സഹായവും എനിൽ നിന്ന് ലഭ്യമാക്കുന്നതാണ് . ക്ലാസ് എടുത്തതിനുശേഷം സംശയനിവാരണത്തിനായി എന്നെ ഏതു സമയവും വിളിക്കാവുന്നതാണ് . കൂടാതെ സെമിനാർ, അസൈമെൻ്റ് തുടങ്ങിയവ തയ്യാറാക്കാൻ വേണ്ട സഹായം കുട്ടികൾക്ക് നൽകും. ക്ലാസ് കഴിഞ്ഞ് Home work നൽകുന്നതാണ് ഇവ കൃതമായി കുട്ടികൾ ചെയ്യുന്ന് ഉണ്ടോന്ന് മാതാപിതാക്കൾ കുടി ശ്രദ്ധിക്കണം എങ്കിൽ മാത്രമേ എനിക്ക് നല്ല രീതിയിൽ ക്ലാസ് മുന്നോട്ട് കൊണ്ടു പോകാൻ കഴിയു.എനിക്ക് കുട്ടികളെ പഠിപ്പിക്കാൻ താൽപ്പര്യം ഉണ്ട്. എൻ്റെ അടുത്ത് tuition വരുന്ന കുട്ടികൾക്ക് നല്ല മാർക്ക് വാങ്ങാൻ കഴിയുന്ന തരത്തിൽ ആക്കി എടുക്കാൻ എനിക്ക് കഴിയും എന്ന് ഞാൻ ഉറപ്പ് നൽകുന്നു

Subjects

  • Malayalam Pre-KG, Nursery-Kindergarten (KG)

  • Malayalam (preprimary)


Experience

  • Student (Jan, 2023Oct, 2024) at Pathanamthitta
    1to10th tutor please contact me

Education

  • BA Malayalam (Jan, 2018Jul, 2021) from Catholicate college pathanamthitta & Kerala University college of teacher education,adoor

Fee details

    9001,000/hour (US$10.6111.79/hour)

    Since it is 10th class


Reviews

No reviews yet. Be the first one to review this tutor.