Vidhya v Drawing and Teaching
No reviews yet

ഉത്തരവാദിത്വത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു. ഏത് സമയവും ജോലി ചെയ്യാൻ സന്നദ്ധത, കുട്ടികളുമായി മികച്ച ആശയവിനിമയം നല്ല അധ്യാപന ശൈലി ജോമട്രിക്കൽ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കാനുള്ള പ്രത്യേക കഴിവ് കുട്ടികളെ ഡ്രോയിങ്ങിലേക്ക് താല്പര്യപ്പെടുത്താനുള്ള കഴിവ് ഒരു സുഹൃത്തിനെപ്പോലെ കുട്ടികളുടെ പെരുമാറി കുട്ടികളുടെ മറ്റു മറ്റു ക്ലാസുകൾ നഷ്ടപ്പെടാതെ അവരെ ഡ്രോയിങ്ങിൽ താല്പര്യമുള്ളവർ ആക്കി മാറ്റാൻ എല്ലാവിധ ശ്രമങ്ങളും ഉണ്ടായിരിക്കുന്നതാണ്, ഇംഗ്ലീഷ് മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ക്ലാസ് എടുക്കാൻ അറിവുള്ള അധ്യാപികയാണ്. എന്നെ ഏൽപ്പിക്കുന്ന എല്ലാ ജോലിയും ആത്മാർത്ഥതയോടു കൂടി പൂർത്തിയാക്കും എന്ന ഉറപ്പുണ്ട് ഡ്രോയിങ്ങിൽ യാതൊരു താൽപര്യമില്ലാത്ത കുട്ടികളാണെങ്കിൽ പോലും അവരെ സ്നേഹ സംഭാഷണത്തിലൂടെ അവരുടെ സുഹൃത്തായി കൂടെ നിന്ന് അവരെ ഡ്രോയിങ്ങിന്റെ ആദ്യ പാഠങ്ങൾ മുതൽ പഠിപ്പിച്ച് നല്ല രീതിയിൽ ഡ്രോയിംഗിലേക്കും ജോമട്രിക്കൽ ചാർട്ടുകൾ വരയ്ക്കുന്നതിലേക്കും അവർ മികച്ച രീതിയിൽ എത്തും ഉറപ്പുണ്ട് കളറിംഗിന്റെ കാര്യത്തിലും മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്താം

Subjects

  • Telugu for Kids Beginner

  • Drawing for kids Beginner


Experience

No experience mentioned.

Education

  • BFA (Jun, 2013Apr, 2016) from Kerala University, Trivandrum

Fee details

    100300/day (US$1.183.54/day)


Reviews

No reviews yet. Be the first one to review this tutor.