എന്റെ ക്ലാസ്സിൽ വരുന്ന കുട്ടികളെ സമർത്ഥരായ കുട്ടികൾ ആക്കി, ക്ലാസ്സിൽ നല്ല മാർക്ക് സ്കോർ ചെയ്യാൻ അവരെ പ്രാപ്തരാക്കും. കുട്ടികളെ എല്ലാ വിഷയങ്ങളിലും മിടുക്കുള്ളവർ ആക്കി മാറ്റാൻ ഉത കും വിധം ക്ലാസ്സുകൾ കൈകാര്യം ചെയ്യും. വളരെ രസകരമായി ക്ലാസ്സുകൾ എടുക്കുന്നതിലൂടെ കുട്ടികൾക്കു പഠിക്കാനുള്ള താല്പര്യം കൂടും, അവർ പഠനത്തി ലേക്ക് താല്പര്യത്തോടെ വരും. നിങ്ങളുടെ കുട്ടികളെ സമർത്ഥരാക്കി മാറ്റാൻ എന്റെ ക്‌ളാസ്സുകൾക്ക് കഴിയും
എല്ലാ വിഷയങ്ങളും കൃത്യമായി പഠിപ്പിക്കും, നോട്ടുകൾ പറഞ്ഞു കൊടുക്കും, വായിപ്പിക്കും, home വർക്കുകൾ കൊടുക്കും, കണക്കുകൾ ചെയ്യിപ്പിക്കും, സംശയം ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കും,
കുട്ടികൾക്ക് ഒരു ടീച്ചർ ആയും, ഗൈഡ് ആയും, പ്രവർത്തിക്കും.ഒരു അധ്യാപിക എന്ന നിലയിൽ 100 ശതമാനവും കൃത്യതയോടെ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ഒരു നല്ല അധ്യാപിക ആവാൻ കഴിയും എന്ന് എനിക്ക് 100 ശതമാനം വിശ്വാസം ഉണ്ട്. എന്റെ ജോലി ഞാൻ കൃത്യമായി cheyyum👍🏻
Subjects
-
Maths Pre-KG, Nursery-Grade 7
-
English Pre-KG, Nursery-Grade 7
-
Science Pre-KG, Nursery-Grade 7
-
Malayalam Pre-KG, Nursery-Grade 7
-
Social Science Pre-KG, Nursery-Grade 7
Experience
No experience mentioned.
Fee details
₹2,000–3,000/month
(US$23.58–35.37/month)
ക്ലാസ്സിനും സമയക്രമത്തിനും അനുസരിച്ചു ഫീസിൽ വിത്യാസം വരും