Khadeejath Jumjan Khadeejath Jumjan
No reviews yet

ഞാൻ ക്ലാസ്സിൽ എത്തിയാൽ ഗുഡ്മോണിംഗ് or good evening പറയും.സ്റ്റുഡൻ്റ്‌സിൻ്റെ അന്നത്തെ സുഖവിവരംചോദിച്ചറിയും.എന്നേ പരിച്ചയപെടുത്തികൊടുക്കും,അവരേ പരിച്ചയപെടും,അന്നത്തെ പാഠഭാഗത്തിലെ പുതിയ പദങ്ങൾ പരിയപെടുത്തും,അത് എഴുതി കാണിക്കും,അതിൻ്റെ കാർഡ് കാണിച്ചു കൊടുക്കും ഉച്ചാരണം പറഞ്ഞു കൊടുക്കും അത് അവരേ കൊണ്ട് പറയിപ്പിക്കും,എഴുതിക്കും ശേഷം പാഠഭാഗം വായിച്ചു വിശദീകരിച്ചു കൊടുക്കും അത് ആവർത്തിച്ചു വായിച്ചു കൊടുക്കും അവരേ കൊണ്ട് വായിപ്പിക്കും.ഒരു പ്രാവശ്യം എഴുതിപ്പിക്കും.ഇതിനിടയിൽ കൊച്ചു കൊച്ചു തമാശകൾ, പാട്ട്,കഥ ഒക്കെ പറഞ്ഞുകൊടുക്കും.ഇതാണ് എൻ്റെ ടീച്ചിംഗ് രീതി.അതിനിടയിൽ അവരുടെ പരാതികളും പരിഭവങ്ങളും കേൾക്കും പരിഹരിക്കും അവരുടെ മനസ് ചോദിച്ചറിയും വായിക്കുന്നവർക്കും, എഴുതി കാണിക്കുന്നവർക്കും V.good,Star നൽക്കും.ഹോം വർക്കും വായിച്ച് പഠിക്കേണ്ട ഭാഗം parents നെ Dairyil എഴുതിക്കൊടുത്തു വിടും,എൻ്റെ പഠന രീതിയെ കുറിച്ച് അഭിപ്രായം ചോദിച്ചറിയും,കുട്ടികളുടെ പുരോഗതി parentsine അറിയിക്കും. ഡെയിലി അവരുടെ പ്രവർത്തനം വിലയിരുത്താൻ
ഒരു കാർഡ് കുട്ടിക്ക് കൊടുക്കും.അത് പാരൻ്റെു നോക്കുന്നുണ്ടോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തും.അവരുടെ അഭിപ്രായങ്ങൾ മാനിക്കും,അതിനനുസരിച്ചുള്ള മാറ്റങ്ങൾ വേണ്ടി വന്നാൽ ചെയ്യുന്നതാണ്.കുട്ടിയുടെ ഡ്രെസ്സും,ബോഡിയും ഒക്കെ നീട്ടായിരിക്കാൻ ബോധവത്കരണം കൊടുക്കും,കുട്ടുടെ ടൈം ടേബിൾ പ്രകാരം notes,text okke study ടൈമിൽ readiyundo എന്ന് നോക്കും.പഠിക്കാനും എഴുതാനും പറഞ്ഞതൊക്കെ ചെയ്തോ എന്ന് നോക്കും S എങ്കിൽ vgood കൊടുക്കും no എങ്കിൽ പാരൻൻറിനെ അറിയിക്കും.Monthly 2Parents meet സംഘടിപ്പിക്കും ഓൺലൈൻ.അവരുടെ അഭിപ്രായങ്ങൾ കുട്ടിയുടെയും,എൻ്റെയും ചോദിച്ചറിയം
Satisfied എങ്കിൽ ok.ഇല്ലെങ്കിൽ എന്തെന്നറിയിക്കാൻ പറയും തിരുത്തേണ്ടത് തിരുത്തും,കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ
അതു ചെയ്യും.weekly Class text നടത്തും
ഡെയിലി കേട്ടെഴുത്തും, എംബോസിഷനും നൽക്കും,പാഠഭാഗം 5ടൈംസ് വായിച്ചു വരാൻ പറയുംചെയ്യാതവരെ കൊണ്ട് 5ടൈംസ് എഴുത്തിക്കും.കുട്ടിയുടെ കഴിവുകൾ വളർത്താൻ ഉപകരിക്കുന്നവ ചെയ്യും.കുട്ടിയുടെ maanasikavumsaarikavumaaya കര്യങ്ങൾ വിലയിരുത്തും.problems ചോദിച്ചറിഞ്ഞു
കുട്ടിയുടെ കൂടെ നിൽകും.

Subjects

  • Hindi (Kerala state) Grade 5-Grade 7

  • മലയാളം Pre-KG, Nursery-Grade 7

  • English (A Level)

  • Malayalam (preprimary)

  • അറബിക് Pre-KG, Nursery-Grade 5


Experience

  • Junior Arabi Language Teacher (Jun, 2002May, 2003) at Al Ansar English School. Malappuram
    LKG to UP School level Worked at One year that institution.After I talked delivary Leave.
    GLP School Kallarmangalam.3months
    Worked at Employment Appointment.2006
    GLPSchool Valavannur.3Months Worked at Employment Appointment.2007
    Thanneechal ALPSchool Kalpakamchery .I was worked on year 1997,1998.
    WMO Sulthan Battery .I was worked 6month one delivary vacancy .
    Kodungallur orphanage.I was worked Warden com Teacher 6months.
    Varanakkara,Perumthuruthy, there was worked at Madrasa One year,6Months.
    At 1995,1996 yr I was worked MI Association Ponnani.
    Any time I was teaching Tution In our home.1998,2000.

Education

  • Higher Secondary (Mar, 1993Dec, 1993) from madras university, Chennaiscored 78%
  • BA Afzal ul Ulama (Jul, 1990Dec, 1993) from KMMO Arabic Collegescored 2ND class

Fee details

    3550/hour (US$9.3113.30/hour)

    Time,internet expensive


Reviews

No reviews yet. Be the first one to review this tutor.