Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Ayisha ThwayyibaGood at teaching, student friendly
No reviews yet
I love to teaching, iam very intresting ti teach kids Student friendly teaching A class that understands children's emotions Focus on growth ടീച്ചിങ് ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ കുട്ടികളുമായി ഇടപഴകി ക്ലാസ് അവർക്ക് ഒരു സഹായിയായി കൂടെ നിൽക്കാനും കഴിയും മെച്ചപ്പെട്ട ക്ലാസ് അന്തരീക്ഷത്തിൽ ക്ലാസ് നൽകുകയും അവരെ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യാൻ ശ്രമിക്കും കുട്ടികളെ കെട്ടിരിക്കാനും അവരുടെ ഇമോഷൻസ് മനസിലാക്കി കൂടെ നിൽക്കാനും കഴിയും ബോർ അടിപ്പിക്കാതെ കളിയിലൂടെയും പാടിലൂടെയും കഥയിലൂടെയും ഉള്ള ക്ലാസ്സ് പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഉയർന്ന പഠനം സാധ്യമാക്കുന്നു. പഠനത്തിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന് മനസ്സിലാക്കുകയും ക്ലാസ് നൽകുകയും ചെയ്യും ഒരു എന്നും നിൽക്കുകയും ചെയ്യും. ഇഷ്ടപ്പെട്ട് ഒരു ജോലി ചെയ്യുമ്പോഴാണ് നാം സംതൃപ്തരാകുന്നതും ഇഷ്ടത്തോടെ ചെയ്യുന്നതും എനിക്ക് ടീച്ചർ എന്നത് അതുപോലെ തന്നെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് തന്നെ ഈ ജോലി എനിക്ക് കൂടുതൽ താല്പര്യത്തോടെയും ഇഷ്ടത്തോടെയും ചെയ്യാൻ സാധിക്കും
Understanding Communication Helping hand Focus on growth Listening Engaging Lifelong learns
Subjects
Science Beginner
Malayalam Beginner
Science (Kerala) Beginner
Social science Kerala Beginner
Experience
No experience mentioned.
Education
Deled (Nov, 2022–Oct, 2024) from Jamiya Nadwiyyah Arts and Science College, Edavanna