Fathima Shifa Law student
No reviews yet

പ്രായപരുതി ഇല്ലാതെ പഠിപ്പിക്കുന്നതാണ്. Google meet വഴിയും whatsapp വഴിയുമാണ് ക്ലാസ്സ്‌ ഉണ്ടാവുന്നത്. 7-8 mani വരെ ആണ് ക്ലാസ്സ്‌ time.
Assingment സെമിനാർ പോലെ ഉള്ള എല്ലാ വർക്കുകൾക്കും help ആക്കുകയും മലയാളം മനോഹരമായി സംസാരിക്കാൻ പഠിപ്പിക്കുകയും cheyyunnu. അത് പോലെ പഠിപ്പിച്ച കാര്യങ്ങൾ പിറ്റേ ദിവസം exam നടത്തുകയും ചെയ്യുന്നു. നിങ്ങളുടെ കകുട്ടിയോ ആരുമാവട്ടെ നല്ല രീതിയിൽ അവരെ മലയാളത്തിൽ improvement cheyyan ഞാൻ സഹായിക്കുന്നതാണ്
Sslc പോലെ ഉള്ള കുട്ടികൾക്ക് കൂടുതൽ model questions പരിചയപ്പെടുത്തുക്കയും മലയാളം examinodulla ഭയം ഒഴിവാക്കി അവരെ confidence level ആക്കി exam pass ആവനും ഞാൻ help ആക്കുന്നതാണ്. ഏത് സമയവും എപ്പോളും doubt വന്നാലും അവരുടെ കൂടെ നിന്ന് അവർ
ക്ക് പഠിപ്പിച്ചു കൊടുക്കുന്നതാണ്.
അവർക്ക് പഠിക്കാൻ ആവിശ്യമായിട്ടുള്ള pdf ക്കളും പ്രധാന ബുക്‌സും ഞാൻ അവർക്ക് പറഞ്ഞു കൊടുക്കും

Subjects

  • Malayalam Pre-KG, Nursery-Grade 10


Experience

No experience mentioned.

Education

  • Higher Secondary (Jan, 2024Jan, 2024) from KMCT LAW COLLEGE

Fee details

    2,0003,500/hour (US$23.5841.27/hour)

    Monthly end give my fee,


Reviews

No reviews yet. Be the first one to review this tutor.