Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
ShifaTeacher
No reviews yet
ഹായ് എൻ്റെ പേര് ശിഫാ . ഞാൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. ഇപ്പോൾ ദുബായ് താമസിക്കുന്നു. ഞാൻ History യിൽ Post gruadute ആണ്. അതുപോലെ TTC completed ആണ്. അതോടപ്പം ktet qualified ആണ്. LP, UP ( മലയാള മീഡിയം) English, Arabic ഒഴികെയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതാണ് മലയാളം ഭാഷ സംസാരിക്കുവാനും എഴുതുവാൻ അറിയാത്തവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ്. Teacher Trainig course എടുത്തതുകൊണ്ട് തന്നെ കുട്ടികളെ എങ്ങനെ നല്ല രീതിയിൽ പഠിപ്പിക്കുന്നതിനും അവരാഗ്രഹിക്കുന്ന നല്ലൊരു അധ്യാപികയാവാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ നിലവിലുള്ള Kerala School തുടർന്നു വരുന്ന പഠനരീതിയാണ് ഞാൻ മുന്നോട്ടു വെക്കുന്ന പഠന രീതി. അമിതമായി പഠനഭാരം നൽകാതെ കുട്ടികളുടെ കഴിവനുസരിച്ച് വിഷയങ്ങളെ തരംതിരിച്ചാവും ഞാൻ പഠിപ്പിക്കുന്ന രീതി. kerala ത്തിനു വെളിയിൽ താമസിക്കുന്ന മലയാളി കുട്ടികളെ മലയാളം സംസാരിക്കാനും വായിപ്പിക്കാനും പഠിപ്പിക്കുന്നതാണ്. മലയാളം പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും എൻ്റെ Teaching ഉപകാരപെടും എന്ന് വിശ്വാസിക്കുന്നു.
Subjects
History Masters/Postgraduate
Malayalam Expert
Experience
No experience mentioned.
Education
History (Jun, 2017–Jun, 2019) from Farook college,Calicut
History (Jun, 2014–Jun, 2017) from DGMMES Mampad college, mampad
Teacher training course (Jun, 2012–Jun, 2014) from Jamia nadwiyya edavanna