Sreehari S Mathematics, Computer Science,
No reviews yet

9 വർഷക്കാലം tutorial അധ്യാപകനായി പ്രവർത്തി ചെയ്തിട്ടുണ്ട്.std 5 മുതൽ +2 വരെയുള്ള കുട്ടികൾക്ക് Mathematics(CBSE,SCERT,NCERT), Computer Science എന്നീ വിഷയങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
ജവഹർ നവോദയ entrance exame prepare ചെയുന്ന കുട്ടികൾക്ക് mathatics വിഷയത്തിൽ ക്ലാസുകൾ എടുത്തു കൊടുക്കുന്നതാണ്.
Std 5 മുതൽ std 10 വരെയുള്ള കുട്ടികൾക്ക് Mathematics ക്ലാസുകൾ എടുത്ത് കൊടുക്കുന്നതാണ്.
+1,+2 വിദ്യാർത്ഥികൾക്ക് Mathematics(Calculus), Computer Science( C, C++) എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതാണ്.
--------*--------------*-------------*--------------*--------------*-------------
Worked as a tutorial teacher for 9 years. Taught Mathematics (CBSE, SCERT, NCERT) and Computer Science to children from std 5 to +2. Provided maths classes to children who is preparing for Jawahar Navodaya entrance. Mathematics (Calculus) and Computer Science (C, C++) subjects are taught to +1,+2 students.

Subjects

  • Mathematics (CBSE) Grade 5-Grade 12


Experience

  • Tutor (Jul, 2008Jul, 2017) at Tutorial college
    9 വർഷക്കാലം tutorial അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.5 std മുതൽ +2 വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ സയൻസ്, mathematics (CBSE, SCERT,NCERT)വിഷയങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

Education

  • BSc Mathematics (Jun, 2005Mar, 2007) from University of calicut Malappuram

Fee details

    200600/day (US$2.367.07/day)


Reviews

No reviews yet. Be the first one to review this tutor.