Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
G ManeeshKTET qualified Primary teacher (D.Ed)
No reviews yet
പ്രൈമറി കുട്ടികളുടെ കൂട്ടുകാരനായ അദ്ധ്യാപകൻ. കുട്ടിയ്ക്കൊപ്പം പഠിച്ചു മുന്നേറുന്ന കുട്ടിസാർ. (അവനൊപ്പം പഠിക്കുന്നു അവന്റെ പഠന മടുപ്പിനെ പഠിച്ചു കാണിച്ചു വാശി പിടിപ്പിച്ചു പഠിപ്പിക്കുന്നു. അവൻ അടുത്ത ദിവസം എന്നെ പഠിപ്പിക്കുന്നു കേട്ടിരുന്നു പഠിച്ചത് വിലയിരുത്തുന്നു )
തല്ലിയും ഭീഷണിപെടുത്തിയും അല്ല സ്നേഹത്തിന്റെ ഭാഷയിൽ ആവണം അധ്യാപനം എന്ന് വിശ്വസിക്കുന്നു അധ്യാപനോടുള്ള പേടി പഠനത്തെ പിന്നോട്ട് വലിക്കുന്ന പല സാഹചര്യങ്ങളും ഉണ്ട്. അത് മനസിലാക്കി മണ്ണറിഞ്ഞു വിത്ത് ഇറക്കുന്ന കർഷകൻ ആകാൻ പരിശ്രമിക്കുന്നു. നല്ല പരിചരണം മികച്ച വിളവ് തരും എന്നാണ് കർഷകന്റെ വിശ്വാസം
എഴുതപ്പെട്ട വിദ്യാഭ്യാസ രീതികൾ ഫലപ്രഥം ആകാത്ത സാഹചര്യത്തിൽ കുട്ടിയ്ക്കായി പുതിയ രീതികൾ അവനിൽ നിന്ന് തന്നെ കണ്ടെത്തി പഠനം ആയാസ രഹിതം ആക്കി മാറ്റും എന്ന് ഉറപ്പുണ്ട്
ഇ നീ നി ങ്ങ ൾ പൂ ർ ത്തി ആ ക്ക ണം ബാ ക്കി
Subjects
Social Science Beginner-Intermediate
Malayalam (preprimary)
Experience
Tutor (Jan, 2019–Present) at Omega CHARUMMOOD
Education
Diploma in Education (Jan, 2017–Oct, 2019) from SCRV TTI chengannoor–scored Qualified