Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Fathimathul NafsiIndividual teacher
No reviews yet
മലയാളം നമ്മുടെ മാതൃഭാഷ ആണ്. കേരളീയർ ആയിരുന്നിട്ട് കൂടി മലയാളം എഴുതാനും വായിക്കാനും അറിയാത്ത എത്രയോ പേരുണ്ട്. നിങ്ങൾ പേടിക്കേണ്ട നിങ്ങൾക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കാനും കൂടാതെ സ്കൂൾ ട്യൂഷൻ ആയും പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്. ഓൺലൈൻ വഴി ആയിരിക്കും ക്ലാസ്സ്.ഒരു കുട്ടിക്ക് മാത്രം ആയം എടുക്കുക. നിങ്ങളുടെ ഹോം വർക്ക് ചെയ്യാനും മറ്റും ഞാൻ നിങ്ങളെ സഹായിക്കാം. മണിക്കൂർ വേളയിലാണ് ഫീസ് നിശ്ചയിക്കുക. നമ്മുടെ കുഞ്ഞുങ്ങൾ ഇന്ന് cbse യും icse യും ഒക്കെ പഠിക്കുന്നവരാണ്. അവർക്കിടയിൽ ആർക്കൊക്കെ നല്ല രീതിയിൽ മലയാളം എഴുതാനും വായിക്കാനും കഴിയും. നിങ്ങൾക്ക് ഉറപ്പുണ്ടൊ ❓️അവർക്ക് നന്നായി നമ്മുടെ മാതൃഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടോ ❓️ഇംഗ്ലീഷ് പഠനം ഒക്കെ നല്ലതാണ്. നാം വലുതായാൽ പുറം രാജ്യങ്ങളിലും മറ്റും നമുക്ക് അത്യാവശ്യമാണ്. എന്നിരുന്നാലും നാം കൂടുതൽ മുൻതൂക്കം കൊടുക്കേണ്ടത് മലയാളം എന്ന നമ്മുടെ ഭാഷയ്ക്ക് തന്നെ ആണ്
ഞാൻ തയ്യാറാണ് നിങ്ങളോ ❓️
Subjects
Malayalam Beginner-Expert
Malayalam CBSE Grade 1-Grade 2
Malayalam (preprimary)
Experience
No experience mentioned.
Education
BA malayalam (Jun, 2018–Mar, 2021) from Kannur University kerala
Higher Secondary (Jun, 2016–Mar, 2018) from Sn trust hss kannur