Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Anaswara nelleriTeacher
No reviews yet
കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ 100% ആത്മാർഥമായി പഠിപ്പിക്കും... അവർക്ക് ബുധിമുട്ടുള്ള ഭാഗങ്ങളിൽ ശ്രദ്ധകെന്ദ്രികരിച്ചു പഠിപ്പിക്കും.. സൗഹാർദപരമായ അന്തരീക്ഷത്തിലായിരിക്കും ക്ലാസ്സ് നടക്കുന്നത്...ഗൃഹാപാഠങ്ങൾ assignment, project എന്നിവ ചെയ്യാൻ സഹായിക്കും..അറിയുന്ന കാര്യങ്ങളെ മുൻനിർത്തി അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കും.. Online ayum offline ആയും കുട്ടികളെ പഠിപ്പിച്ച അനുഭവം ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ കുട്ടികളെ കൈകാര്യം ചെയ്യാൻ സാധിക്കും...പഠനം ആസ്വാദകരമാക്കാനും അതുവഴി പഠനത്തോട് ഇഷ്ടം ജനിപ്പിക്കാനും സാധിക്കും വിധമാണ് class കൈകാര്യം ചെയ്യുക... ചിത്രങ്ങൾ വീഡിയോസ് തുടങ്ങിയവയെ ഉപയോഗപ്പെടുത്തി പുതിയ രീതിയിലുള്ള ക്ലാസ്സ് നൽകാൻ ശ്രമിക്കും... അത്തരത്തിൽ ക്ലാസ്സ് നൽകുന്നത് വഴി പഠിപ്പിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ സാധിക്കുന്നു..... പഠന സമയങ്ങളിൽ കൃത്യനിഷ്ഠ പാലിക്കും...ഓരോ ദിവസവും എടുക്കുന്ന കാര്യങ്ങൾ പിറ്റേദിവസം റിവിഷൻ നടത്തുന്നതായിരിക്കും... Writting pad ഉപയോഗിച്ച് ആവശ്യമുള്ള കാര്യങ്ങൾ എഴുതി തന്നെ പഠിപ്പിക്കും... കൂട്ടികളുടെ padana നിലവാരം ഉയർത്തും