Reethu Rajan Teacher not working
No reviews yet

ഹായ് എൻ്റെ പേര് റീതു ഞാനൊരു L അധ്യാപികയാണ് എൻ്റെ കൈയിൽ കിട്ടുന്ന ഓരോ കുഞ്ഞുങ്ങളും എൻ്റെ മക്കളായി ഞാൻ അവരെ പഠിപ്പിക്കും എൻ്റെ മാക്സിമം ഞാൻ അവർക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിക്കാൻ ശ്രമിക്കും. അധികം bore അടിപ്പിക്കാതെ വളരെ ചുരുക്കി ക്ലാസ് എടുക്കുന്ന അധ്യാപികയാണ് ഞാൻ എന്നിൽ വിശ്വാസിക്കു Homeworks, monthly exam chapter wise after exams,short notes chapter edukum enniva undaavum njan parayunna pree karyagal anusarichaal u are the winner എൻ്റെ അധ്യാപനം study material vechannu valare churukki class athanni main aayittu അച്ചടിക്കും നല്ല പ്രവൃത്തി സ്വഭാവം എന്നിവ അത്യാവിശമാണ് punishment ഉണ്ടാകും നല്ല രീതിയിലുള്ള പഠനം ഉറപ്പു വരുത്തുന്നു. അന്നത്തെ പഠനം പിറ്റേ ദിവസം ചോദിക്കും പഠനം ഉറപ്പുവരുത്തുന്നു. Thank you

Subjects

  • Environment Beginner-Expert

  • Malayalam (preprimary)

  • Maths Primary Beginner-Expert


Experience

  • Nothing teacher (Jul, 2024Present) at Thrissur Athani
    Night classes I'm ready to 7.00 pm to 10.00 online classes ready

Education

  • Higher Secondary (Jul, 2024now) from St Joseph's kuriachira Thrissur D.el.ed

Fee details

    5,00010,000/hour (US$58.96117.91/hour)

    Ok


Reviews

No reviews yet. Be the first one to review this tutor.