Aneesha Habeeb Good teaching
No reviews yet

ഞാൻ കേരളത്തിലെ പാലക്കാട് സ്വദേശിയായ അനീഷയാണ്.പ്ലസ് ടു പുർത്തിയാക്ക് അതിനോട് ഒപ്പം cttc, tallyപുത്തിയാക്കി.എനീക്ക് പഠിപ്പിക്കുന്നത് ഇഷ്ടമാണ്. എനിക്ക് അറിയുന്ന അറിവ് പകർന്നു നൽകുക എന്നതാണ് ലക്ഷ്യം.
നിങ്ങളുടെ കുട്ടികളെ സ്നേഹത്തേൊടെയും ക്ഷമയോടെയും കൈാരൃം ചെയ്യാൻ കഴിയും. വിദേശത്ത് താമസിക്കുന്ന വിദ്യാർത്ഥിങ്ങൾയും പഠിപ്പിച്ചു കൊടുന്നു.
ഞാൻ വിദ്യാർത്ഥികളോട് ഒരു സുഹൃത്തിനെ പോലെയാണ് പൊരുമാരും. ഇന്ത്ദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വിഷയം പഠിക്കാൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയുന്നു. യഥാർത്ഥ അർത്ഥം നഷ്ടപ്പെടാതെ ഉള്ളടക്കങ്ങൾ കൈമാറുന്നു..
പെട്ടെന്ന് പറഞ്ഞ മനസ്സിലാക്കാത കുട്ടികൾക്ക്
മനസ്സിലാക്കുന്ന വാരെ പറഞ്ഞ പഠിപ്പിച്ച് കൊടുകുന്നു.exam മുമ്പ് സ്പെഷൽ ക്ലാസുകൾ എടുത്തു കൊണ്ടും. നിങ്ങൾ ആവശ്യപ്പെട്ടുന്നു സമയത്ത് ക്ലാസ് എടുക്കുന്നത് താരുന്നതിയാണ്. ക്ലാസുകളിൽ കൂടുത്താലും
മലയാത്തിൽ ആയിരിക്കും സംസാരിക്കുക. സിഎംപിയായി മനസ്സിലാക്കുന്ന രീതിയിൽ ആണ് പഠിപ്പിക്കുക അതിലുടെ വിദ്യാർത്ഥികൾക്ക് പെട്ടെന്ന് മനസ്സിലാകുകയു ചെയ്യുന്നു.നിങ്ങളുടെ മക്കളെ ഞാൻ ഉത്തരവാദിത്യത്തോടെ നല്ല പെരുമാറ്റത്തോടെയും പഠിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ആവശ്യാനുസരണം ഓൺലൈൻ ആയി മൊബൈൽ ഫോണോ ലാപ്ടോപ് ഉപയഗിച്ച് ആയിരിക്കും ക്ലാസ് എടുക്കുക .മലയാള ഭാഷ നിങ്ങൾക്ക് കൈകാര്യം ചെയ്യാനും എഴുതാനും ഗ്രമർ വ്യഞ്ജനക്ഷരങ്ങൾ സ്വരക്ഷര്ങളും അക്ഷര സ്പുടതയിലും വ്യക്തതയിലുമുള്ള് അറിവകും ഞാൻ പങ്കുവെക്കുക.
ഒരു വ്യക്തി പുർണ്ണനാകുന്നത് അവൻ പകർന്ന് നൽകുമ്പോഴാണ് എന്ന് ഞാൻ വിശ്വസിക്കുന്നത്

Subjects

  • Malayalam (preprimary)


Experience

No experience mentioned.

Education

  • Secondary (Jul, 2019Apr, 2021) from Lakshmi narayana arts and science collegescored A+

Fee details

    500/month (US$5.90/month)

    Part time class monthly payment


Reviews

No reviews yet. Be the first one to review this tutor.