Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
ShahanaIslamic study Arabic
No reviews yet
ഞാൻ ഷഹന ഞാൻ BA AFZAL UL ULAMA(5വർഷം)അതോടൊപ്പം ഹാദിയ ഡിപ്ലോമ (1st class)കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിച്ച് ഇറങ്ങിയിരിക്കുകയാണ്.നല്ല അധ്യാപകരിൽ നിന്ന് തന്നെ പഠനം പൂർത്തിയാക്കി.ഇസ്ലാമികപരമായ ജീവിതവും നിത്യജീവിതത്തിൽ ഉപയോകിക്കുന്ന ദിഖ്റുകൾ, മഹാന്മാരുടെ ചരിത്രങ്ങൾ എല്ലാം ഉൾപെടുത്തിയ കലാലയജീവിതമാണ് എനിക്ക് അവിടെ നിന്നും ലഭിച്ചത്.അത് എനിക്ക് കഴിയുന്ന രീതിയിൽ പകർന്നു നൽകാനാണ് ഞാൻ ഈ ഓൺലൈൻ അധ്യാപനവുമായി നിങ്ങളുടെ മന്നിലെത്തുന്നത്.നിങ്ങൾക് സൗകര്യമാകും വിധം ഞാൻപ്രദർശിപ്പിക്കുന്നതാണ്.അറബിക് language islamic study, എന്നിവയാണ് എനിക്ക് പഠിപ്പിക്കാൻ താല്പര്യം.ഈ ക്ലാസുകൾ ഓൺലൈൻ ആയി പഠിപ്പിക്കാനാണ് ഞാൻ താല്പര്യപ്പെടുന്നത്.നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള ക്ലാസ്സ് ആയിരിക്കും.കുറഞ്ഞ ചിലവിൽ ഞൻ നിങ്ങളെ പഠിപ്പിക്കാൻ താല്പര്യപ്പെടുന്നു.നിങ്ങൾക്ക് ആവശ്യപ്പെടുന്ന സമയം നിങ്ങളുടെ സൗകര്യം അനുസരിച്ച് ഞാൻ ജോലിയിൽ ഏർപ്പെടുന്നതാണ് നിങ്ങളുടെമക്കളെ ഉയർന്നനിലവാരത്തിലുള്ള മക്കളാക്കി മാറ്റുന്നതാണെന്ന്ഞൻ ഉറപ്പ് നൽകുന്നു. നിങ്ങൾക് താല്പര്യമുണ്ടെങ്കിൽ തീർച്ചയായും il ബന്ധപ്പെടുക.Assalamu alaikum
Subjects
Malayalam Beginner-Expert
Arabic & Islamic studies Beginner-Expert
Holy Qur'an Beginner-Expert
Arabic (Beginner level)
Experience
Tutor (Mar, 2022–Jul, 2024) at 2yrdubai
ഞാൻ ഷഹന ഞൻ BA അഫ്സലുൽ ഉലമയും(5വർഷം )അതോടൊപ്പം ഹാദിയ ഡിപ്ലോമ(ഫസ്റ്റ് class)പഠിച്ച് ഇറങ്ങിയിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ്.നല്ല അധ്യാപകരിൽ നിന്ന് തന്നെ പഠനം പൂർത്തിയാക്കി. ഇസ്ലാമികപരമായ ജീവിതരീതിയും, നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന അദ്ഖാറുകൾ, മഹാന്മാരുടെ ചരിത്രങ്ങൾ എല്ലാം ഉൾപെടുത്തിയ കലാലയ ജീവിതമായിരുന്നു എനിക്ക് അവിടെ നിന്നും ലഭിച്ചത്. അത് എനിക്ക് കഴിയുന്ന രീതിയിൽ പകർന്നു നൽകാനാണ് ഞാൻ ഈ ഓൺലൈൻ അധ്യാപവുമായി നിങ്ങളുടെ മുന്നിലേക്ക് നിങ്ങൾക്ക് സൗകര്യമാവും വിധം ഞാൻ പ്രദർശിപ്പിക്കുന്നത്. അറബിക് language ഇസ്ലാമിക് study എന്നിവയാണ് എനിക്ക് പഠിപ്പിക്കാൻ താല്പര്യം പ്രീ പ്രൈമറി &കെ. ജി ക്ലാസുകൾ എന്നിവ പാർട്ട് ടൈംഓൺലൈൻ ആയിപഠിപ്പിക്കാൻ എനിക്ക് താല്പര്യമുണ്ട്. നല്ല രീതിയിൽ നിങ്ങൾക് ഉപകാരപ്പെടുന്നതുമായ രീതിയിലുമുള്ള ക്ലാസ്സ് ആയിരിക്കും. കുറഞ്ഞ ചിലവിൽ നിങ്ങളെ പഠിപ്പിക്കാൻ ഞാൻ താല്പര്യപ്പെടുന്നു. നിങ്ങൾ ആവശ്യപ്പെടുന്ന സമയം സൗകര്യം അനുസരിച് ഞാൻ ജോലിയിലേർപ്പെടുന്നതാണ്.
Education
BA Afzal ul ulama (Jun, 2015–Mar, 2020) from Markaz oriental college, Ottappalam