Drisya s MA Bed with KTET, SET
No reviews yet

എന്റെ അധ്യാപന രീതി തീർത്തും വ്യത്യസ്തമാണ്. വിദ്യാർത്ഥിക്ക് ഇടയിലും അധ്യാപിക ഇടയിലും തമ്മിൽ ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്റെ ആദ്യ ദൗത്യം. അധ്യാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധമാണ്. ഓരോ വിദ്യാർത്ഥിയുടെയും ശേഷികൾ തീർത്തും വ്യത്യസ്തമായതുകൊണ്ടുതന്നെ അത് മനസ്സിലാക്കുകയും അതിനനുസൃതമായി പഠനമാർഗ്ഗം സ്വീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കുട്ടിയുടെ ശേഷി വികസിക്കുകയുള്ളൂ. ഭാഷാശേഷി വികസിപ്പിക്കുക എന്നത് എളുപ്പമാകുന്നത് ഓരോ അധ്യാപികയും സ്വീകരിക്കുന്ന പഠന തന്ത്രങ്ങളിലൂടെയാണ്. കുട്ടിയുടെ ഭാഷാ വികസന ശേഷം മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പഠനം മാർഗത്തിലൂടെ ഭാഷ കൈവരിക്കാൻ വിദ്യാർത്ഥിയെ സഹായിക്കുകയും ചെയ്യുമ്പോഴാണ് പഠനം പൂർണമാകുന്നത്. വ്യത്യസ്ത പഠന തന്ത്രങ്ങൾ സ്വീകരിക്കുന്നതിലൂടെ ഭാഷ പഠിക്കണമെന്ന് കുട്ടിയുടെ ആഗ്രഹത്തെ വർദ്ധിപ്പിക്കുന്നു. ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുകയും ജീവിതത്തിൽ അതിനുള്ള സ്ഥാനം വെളിപ്പെടുത്തുകയും ആണ് ഒരു ഭാഷാ അധ്യാപിക എന്ന നിലയിൽ എന്റെ ദൗത്യം.

Subjects

  • Malayalam Grade 5-Grade 12

  • Malayalam CBSE Grade 5-Grade 10


Experience

  • Hst (Aug, 2022Mar, 2024) at GHSS MEDICAL COLLEGE CAMPUS, kozhikode
    Hst malayalam teacher
  • Hsst (Jun, 2019Mar, 2020) at Nehru co-operative college, kannadi palakkad
    Hsst malayalam teacher

Education

  • BEd (Jul, 2020Apr, 2022) from CPAS kottayamscored 92%
  • MA malayalam (Jul, 2017Apr, 2019) from Sree shankaracharya University of Sanskrit, regional centre tirur
  • BA malayalam (Jul, 2014Apr, 2017) from Government college chittur

Fee details

    500700/hour (US$5.908.25/hour)


Reviews

No reviews yet. Be the first one to review this tutor.