Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
AflaGraduated in Islamic studies/individual tutor
No reviews yet
Hello..I can only teach by online. If it’s beginner or intermediate it doesn’t matter. I will be very friendly to the students. Can be teach in Malayalam. Also can make exams,tasks,targets etc ☺️ ഒരു കുട്ടിക്ക് വേണ്ടി മാത്രം പഠിപ്പിക്കുകയാണെങ്കിൽ 100% ഉപകാരപെടുന്നവയും ഉയർന്ന ക്വാളിറ്റിയും ആയിരിക്കും. ഇപ്പോൾ വേണമെങ്കിലും സംശയങ്ങൾ ചോദിക്കാം. പ്രായപരിധി ഇല്ല. അറിവ് നൽകുക എന്ന ഉദ്ദേശം ആണ് ലക്ഷ്യം. പ്രത്യേകിച്ച് നമ്മൾ സ്ഥിരമായി ഓതുന്ന ഖുർആൻ അതിന്റെ യഥാർത്ഥ നിയമങ്ങൾ അനുസരിച് ഓതുകയാണെങ്കിൽ അതിന് പ്രതിഫലം ലഭിക്കുകയുള്ളൂ. അതാണെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രയാസമാണ്. So യാതൊരു ബുദ്ധിമുട്ടും കൂടാതെ നിങ്ങൾക്ക് ഖുർആനും തജ്‌വീദും എത്തിച്ചു തരാൻ കഴിയുമെന്ന് വിചാരിക്കുന്നു ☺️ അത്പോലെ ഇസ്ലാമിക വിഷയങ്ങളിൽ തജ്‌വീദ്,ഫിഖ്ഹ്, അഖ്ലാഖ്, അഖീദ അറിവ് നൽകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പരീക്ഷകളും ടാസ്ക്കുകളും ഉണ്ടായിരിക്കുന്നതാണ്.
Subjects
Islamic education Beginner-Intermediate
Quraan (Recitation and Tajweed) Beginner-Intermediate
Experience
No experience mentioned.
Education
Zaitooniyya (Sep, 2021–now) from Zaitoon International Girls Campus kottakal