Najeela Najeela Teaching
No reviews yet

എന്റെ പേര്ന ജീല. ഞാൻ പ്രീ പ്രൈമറി ടീച്ചർ ആണ്. എനിക്ക് കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിക്കും.അവർക്ക് മനസിലാവുന്ന പോലെ കളിച്ചും രസിച്ചും പഠനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. കളിച്ചുകൊണ്ട് പഠിക്കുന്നതിലൂടെ കുട്ടികൾക്കു പഠിക്കാൻ താല്പര്യം ഉണ്ടാകുന്നതാണ്. ഞൻ ഈ രീതിയിൽ ആണ് പ്രീ സ്കൂൾ കുട്ടികളെ ട്യൂഷൻ കൊടുക്കുന്നത്. ഓരോ കുട്ടികളും അവരുടേതായ രീതിയിൽ വ്യത്യസ്തരാണ്. അവരെ അവരുടേതായ രൂപത്തിൽ ഹോം ട്യൂഷൻ കൊടുക്കാൻ എനിക്ക് സാധിക്കും. അതുപോലെ കുട്ടികളുടെ ഹോം വർക്ക്‌ കാര്യങ്ങളിലും പഠന കാര്യങ്ങളിലും ഞാൻ അവരെ സഹായിക്കും.അധികവും ഹോം ട്യൂഷൻ ആണ് ഞാൻ എടുക്കാറുള്ളത്. അവരെല്ലാം നല്ല മാർക്കോട് കൂടി വിജയിച്ചു.4 വർഷത്തെ ഓൺലൈൻ &ഓഫ്‌ലൈൻ പ്രവർത്തി പരിജയം ഉണ്ട്. എനിക്ക് കുട്ടികളെ പഠിക്കളെ വലിയ ഇന്ട്രെസ്റ് ആയത് കൊണ്ടാണ് ഞാൻ ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം. ഇനിയും ഒരുപാട് മക്കളെ പഠിപ്പിക്കാൻ ഞൻ ആഗ്രഹിക്കുന്നു.

Subjects

  • All Subjects Pre-KG, Nursery-Kindergarten (KG)

  • Pre primary


Experience

No experience mentioned.

Education

  • DIPLOMA IN PRE-PRIMARY TEACHING COURSE (Apr, 2022now) from MERCY COLLEGE PARAPPANANGADI

Fee details

    10,00015,000/month (US$117.91176.87/month)

    ഒരു ദിവസത്തിന് വെച്ചാണ് ഫീസ് നിച്ഛയിക്കുന്നത്.പരമാവധി 15000 ആണ് എങ്കിലും 10000 വരെ കുറച്ചു നൽകാറുണ്ട്.


Reviews

No reviews yet. Be the first one to review this tutor.