Fathima Teaching
No reviews yet

ഹായ്.ഞാൻ ഫാത്തിമ.2023 july il degre കഴിഞ്ഞു.
പഠിപ്പിക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്.
ഹദീസ് ക്ലാസുകൾ എടുക്കാൻ ആണ് കൂടുതൽ താല്പര്യം. അതിൽ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിക്കാം.അതോടൊപ്പം അതിൽ വരുന്ന ചരിത്രങ്ങളും വിശദീകരിക്കാം.ഓരോ ദിവസം ഓരോ ഹദീസ് എടുക്കുകയാണെങ്കിൽ 40 ദിവസം കൊണ്ട് 40 ഹദീസ് മനഃപാഠമാകാം.ഹദീസ് പഠിക്കുന്നതോടൊപ്പം തിരു സുന്നത്തുകളും നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാകാം. ചെറിയ കുട്ടികൾക്ക് മദ്രസ ക്ലാസും എടുത്തു കൊടുക്കാം.ചെറിയ ക്ലാസിനു സ്കൂൾ വിഷയങ്ങളും എടുക്കാം.
എന്റെ അധ്യാപന രീതി അടിസ്ഥാനം മുതൽ പുരോഗതി വരെയാണ്.എനിക്ക് ഓൺലൈൻ അധ്യാപനത്തിലും ഓഫ് ലൈൻ അധ്യാപനത്തിലും പരിചയമുണ്ട്. ഞാൻ സൗഹൃദ പരമായിട്ടാണ് ക്ലാസ് എടുക്കാറ് .വിദ്യാർത്ഥികൾക്ക് മനസിലാകുന്നത് വരെ പറഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറാണ്.ഞാൻ കഠിനാധ്വാനം ചെയ്യുന്നവളും എന്റെ ജോലിയിൽ അർപ്പണ ബോധമുള്ളവളാണ്.അതിനാൽ,എന്റെ അറിവ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും ഇന്നത്തെ ലോകത്തിനായി അവരെ തയ്യാറാകുന്നതിനും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.നന്ദി.

Subjects

  • 40 Hadees Grade 5-Diploma


Experience

  • ഓൺലൈൻ അധ്യാപകൻ (Oct, 2023Dec, 2023) at kaithapozil knowledge city

Education

  • Ba sociology (Jul, 2020Jul, 2023) from Jdt islam calicut

Fee details

    500700/hour (US$5.908.25/hour)

    മണിക്കൂറിൽ 700


Reviews

No reviews yet. Be the first one to review this tutor.