Lekshmi sivan Malayalam Research scholar. Wish to tutoring malay
No reviews yet

മലയാളത്തിൽ PG, Mphil, Net qualifications ഉണ്ട്. നിലവിൽ മലയാള സാഹിത്യത്തിൽ Research ചെയ്യുന്നു.

മലയാള ഭാഷ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പരിശീലനം നൽകുന്നത് . വ്യക്തതയോടെ ഉച്ചരിക്കാനും, അക്ഷരങ്ങൾ തെറ്റ് കൂടാതെ എഴുതാനും തുടങ്ങി പ്രാഥമികമായ മുന്നൊരുക്കങ്ങളോടെ മലയാളം പേടി കൂടാതെ സമീപിക്കാൻ വേണ്ട ആത്മവിശ്വാസം രൂപപ്പെടുത്തും . കൂടാതെ പ്രൈമറി തലം മുതൽ പിജി തലം വരെ ഉള്ളവർക്ക് assingment work കളും ചെയ്തു നൽകുന്നതാണ്. രസകരമായ രീതിയിൽ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുവാനാണ് ആഗ്രഹിക്കുന്നത്. Online ക്ലാസുകളാണ് നൽകാൻ ആഗ്രഹിക്കുന്നത്. 1 to +2 വരെ ഏത് syllabus ലുള്ളവർക്കും മലയാളം Tuition നൽകുന്നതാണ്. കോളേജ് തലത്തിൽ ഉള്ളവർക്ക് university exam based notes തയ്യാറാക്കി time management ൽ exam എഴുതാൻ coaching കൊടുക്കും. മലയാളം അനായാസം കൈകാര്യം ചെയ്യാൻ ആത്മവിശ്വാസം നൽകുന്നതാണ്.

Subjects

  • Malayalam Beginner-Expert


Experience

No experience mentioned.

Education

  • Malayalam culture & literature (Jun, 2019Jul, 2021) from University college Trivandrumscored 72%

Fee details

    1,00020,000/week (US$11.79235.82/week)


Reviews

No reviews yet. Be the first one to review this tutor.