Muhsina Muhsina Teaching
No reviews yet

എന്റെ പേര് മുഹ്സിന. ഞാൻ 4-5 വർഷമായി ട്യൂഷൻ എടുത്ത് കൊടുക്കുന്നുണ്ട്. ഈ profession എന്ന് പറഞ്ഞാൽ എനിക്ക് അത്രയും ഇഷ്ടമാണ് കൂടുതൽ ഇഷ്ടം ചെറിയ കുട്ടികളെ പഠിപ്പിക്കാനാണ് കാരണം അവരെ പഠിപ്പിക്കുമ്പോൾ നമ്മൾ അവരുടെ ലെവലിൽ നിന്ന് കൊണ്ട് വേണം പഠിപ്പിക്കുവാൻ അപ്പോഴാണ് അവർക്ക് വേഗം പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയു.ഞാൻ നിങ്ങടെ കുട്ടികളെ പഠിപ്പിക്കുകയാണെങ്കിൽ ഞാൻ എന്റെ 100 ശതമാനവും കൊടുക്കും.ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത വേണം എങ്കിൽ എന്നിൽ നിന്നും നിങ്ങടെ കുട്ടികൾക്ക് പഠന കാര്യങ്ങൾ കിട്ടുകയും വേണം അധ് എന്നിൽ നിന്നും ഉണ്ടാവും. എന്റെ ഒരു teaching style എന്ന് വെച്ചാൽ അവരെ നിർബന്ധിച്ചു പഠിപ്പിക്കില്ല അവർ ഇഷ്ടപ്പെട്ട തന്നെ ക്ലാസ്സ്‌ കേൾക്കും അത് എന്നിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ കുട്ടിയെ എന്റെ ഒരു നല്ല മകനായി തന്നെ ഞാൻ പഠിപ്പിക്കും

Subjects

  • Malayalam Intermediate

  • Business studies Expert


Experience

No experience mentioned.

Education

  • Secondary (May, 2019May, 2020) from Calicut Universityscored 95

Fee details

    150200/hour (US$1.772.36/hour)


Reviews

No reviews yet. Be the first one to review this tutor.