Sivapriya Babu Self motivated and good communication skill in mal
No reviews yet

അധ്യാപനത്തോട് വളരെയധികം താല്പര്യം ഉള്ള ഒരു കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ഏതെങ്കിലും വിദ്യാലയത്തിൽ പഠിപ്പിച്ച പരിചയം ഇല്ലെങ്കിലും കൂടെയുള്ള സുഹൃത്തുക്കളെ പഠിക്കാൻ സഹായിച്ചു എന്നതാണ് ഓൺലൈൻ ക്ലാസ്സുകൾ എടുക്കാൻ എനിക്ക് ധൈര്യം നൽകിയത്... മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും എനിക്ക് സഹായിക്കാൻ കഴിയും മലയാളത്തിൽ ഉള്ള അറിവ് എന്റെ വിദ്യാർത്ഥികളായി വരുന്നവർക്ക് ശരിയും വ്യക്തവും ആയ രീതിയിൽ പറഞ്ഞു കൊടുക്കുവാൻ എനിക്ക് കഴിയും. നഴ്‌സറി മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് മലയാളം പഠിക്കാൻ സഹായിക്കാൻ എനിക്ക് കഴിയും. ഓൺലൈൻ വഴി ഗൂഗിൾ മീറ്റ് ഉപയോഗിച്ചാണ് ക്ലാസ്സുകൾ എടുക്കാൻ കഴിയുക. ഞാൻ നിലവിൽ ഒരു വിദ്യാർഥിനി ആയതിനാൽ തന്നെ വാരാന്ത്യത്തിലാവും ക്ലാസ്സുകൾ ഉണ്ടാവുക. ഹോം വർക്കുകളും മറ്റും ചെയ്യുവാൻ സഹായിക്കുന്നതാണ്. ഇവക്ക് പുറമെ ട്യൂഷനോട് അനുബന്ധിച്ചു പ്രത്യേകം വർക്കുകൾ നൽകുന്നതാണ്. ഒപ്പം കൃത്യമായി ടെസ്റ്റ്‌ പേപ്പർ നടത്തും

Subjects

  • Malayalam Pre-KG, Nursery-Grade 10

  • Social Science Pre-KG, Nursery-Grade 5


Experience

No experience mentioned.

Education

  • Malayalam and Kerala culture (Jul, 2023now) from Calicut University campus thenjipalam malappuram
  • Malayalam language and literature (Jul, 2020Apr, 2023) from Vimala College, Thrissur, Kerala

Fee details

    300500/week (US$3.545.90/week)


Reviews

No reviews yet. Be the first one to review this tutor.