Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Upm Rashid KbdMADRASA TEACHER AND PRIVET SCHOOL TEACHER
No reviews yet
Graduated and post-graduated in religious and secular subjects from Malappuram Ma'din Academy. Has been teaching various subjects for the past five years, with a focus on fostering a love for learning among students and valuing their individual interests. Has acquired knowledge and experience in different subjects but finds teaching in the madrasa most enjoyable. Over the past three years, has consistently helped students achieve top ranks in public exams at the district and madrasa levels.
Motivates students to participate in competitive exams and extracurricular activities, providing guidance and support throughout. Creates study materials for public exams in a way that students can easily understand.
With ten years of study experience at Ma'din Academy, one of the best institutions in religious, secular, and technical education, and five years of teaching experience in the Jamiatul Hind and IEBI syllabus.
മലപ്പുറം മഅദിൻ അക്കാദമിയിൽ നിന്ന് മത- ഭൗതിക വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി വിവിധ വിഷയങ്ങളിൽ അധ്യാപനം നടത്തുന്നു. വിദ്യാർത്ഥികളിൽ പഠന താത്പര്യം വളർത്തുന്നതിലും അവരുടെ അഭിരുചിക്ക് പ്രാധാന്യം കൊടുക്കുന്നതിലും ശ്രദ്ധിക്കുന്നു. വിവിധ വിഷയങ്ങളിൽ അവഗാഹവും എക്സ്പീരിയൻസും നേടിയിട്ടുണ്ട്. എങ്കിലും മദ്റസ അധ്യാപനമാണ് ഏറ്റവും ആസ്വദിച്ച് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ - മദ്റസ തലങ്ങളിൽ പൊതു പരീക്ഷയിൽ ആദ്യ സ്ഥാനങ്ങൾ തുടർച്ചയായി നേടിക്കൊടുക്കാനായി. മത്സര പരീക്ഷകൾ, മറ്റു പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേറ്റ് നൽകുകയും അതിന് വേണ്ടി കൂടെ നിന്ന് പ്രവർത്തിപ്പിക്കുകയും ചെയ്യല്ലാണ് നമ്മുടെ അധ്യാപന രീതി.
പബ്ലിക് എക്സാമുകൾക്ക് ആവശ്യമുള്ള മെറ്റീരിയലുകൾ വിദ്യാർത്ഥികൾക്ക് ഏറ്റവും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ നിർമിച്ച് നൽക്കുന്നു.
മത ഭൗതിക സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഏറ്റവും മികച്ച നിലവാരമുള്ള മഅദിൻ അക്കാദമിയിൽ 10 വർഷം പഠനം നടത്തിയും ജാമിഅത്തുൽ ഹിന്ദ്, ഐ . ഇ.ബി.ഐ സിലബസിൽ 5 വർഷം അധ്യാപനം നടത്തിയുമുള്ള പരിചയം .
Subjects
Madrasa Grade 1-Grade 12
History & Government Grade 8-Grade 12
Prophetic Biography Beginner-Expert
Experience
Manager, mudarris (Jun, 2020–Jun, 2023) at MADEENATHU CM ISLAMIC ACADEMY
Education
ADANY (May, 2017–May, 2019) from Ma'dIn academy, malappuram