Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Divya K.rHindi
No reviews yet
Hello dear students and parents ഞാൻ ഒരു ഹിന്ദി അദ്ധ്യാപിക ആണ്. മിക്ക കുട്ടികളുടെയും ഒരു വലിയ തലവേദന ആണ് ഹിന്ദി. സ്വന്തമായി sentence തയ്യാറാക്കി എഴുതാൻ വളരെ ബുദ്ധിമുട്ട് പറയുന്ന പല കുട്ടികളെയുo എനിക്ക് വളരെ നന്നായി എഴുതിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹിന്ദി ഇനി അനായാസം നമുക്ക് പഠിക്കാം. ഇന്ന് ഏതു മേഖലയിൽ ജോലി ചെയ്താലും എവിടെ പോയാലും ഹിന്ദി സംസാരിക്കാൻ അറിഞ്ഞേ പറ്റൂ. അത് ചെറുപ്പത്തിലേ നമുക്ക് പഠിച്ചെടുക്കാം. അതും വളരെ എളുപ്പത്തിൽ. ഞാൻ 8 വർഷമായി ഹിന്ദി പഠിപ്പിക്കുന്ന ഒരാളാണ്. അതിൽ 2 വര്ഷമായി ഇപ്പൊ online പഠിപ്പിക്കാനും ഉണ്ട്. Text ബുക്കിലെ portions കൂടാതെ ഹിന്ദിയിലെ പൊതുവായ കാര്യങ്ങൾ കൂടെ ഞാൻ വളരെ എളുപ്പത്തിൽ പഠിപ്പിക്കുന്നുണ്ട്. കൂടാതെ dakshin bharath hindi prachar sabha യുടെ hindi കോഴ്സസ് കൂടെ പഠിപ്പിക്കുന്നുണ്ട്. So join very fast
Subjects
Hindi Beginner-Expert
Experience
Hindi teacher (Sep, 2013–Present) at Various Schools
I am completed hindi b. Ed. I can make your child more better in hindi.
Education
B. A hindi (Apr, 2010–Jun, 2013) from Online Hindi teacher