Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
SameelaTeacher
No reviews yet
ഞാനൊരു ഓൺലൈൻ മലയാളം ടീച്ചർ ആണ്. കുട്ടികളെ നന്നായിട്ട് വായിപ്പിക്കുന്നു. അതുപോലെ കുട്ടികളോട് ഫ്രണ്ട്ലി ആയിട്ട് പെരുമാറും. കുട്ടികളുടെ ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ വേണ്ടി വീഡിയോസ് കാണിക്കാറുണ്ട്. കുട്ടികളോട് ദേഷ്യപ്പെടാറില്ല. കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഇപ്പോൾ 40 ഓളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അവർക്കൊക്കെ നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്. കുട്ടികൾക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. ടീച്ചിങ് ഞാൻ വളരെ ഇഷ്ടപ്പെടുന്നു. മലയാളം ഇഷ്ടമില്ലാതിരുന്ന കുട്ടികൾ ഇപ്പോൾ ഇഷ്ടത്തോടെ മലയാളം പഠിക്കുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിലെ കുട്ടികളെയാണ് മലയാളം പഠിപ്പിക്കുന്നത്. ഒരു അമ്മ കുട്ടി ബന്ധമാണ് ഞാനും കുട്ടികളും തമ്മിൽ. കവിതയാണെങ്കിൽ ഞാൻ നല്ല ഈഴനത്തിൽ ഒക്കെ പാടി കൊടുക്കും കുട്ടികൾക്ക്. എന്റെ ക്ലാസിനു വേണ്ടി കുട്ടികൾ കാത്തിരിക്കുന്നു. ആ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഞാൻ വളരെ ഭാഗ്യവതിയാണ് എന്ന് കരുതുന്നു. അതുപോലെ കുട്ടികളുടെ റൈറ്റിംഗ് കപ്പാസിറ്റി കൂടാൻ വേണ്ടി കോപ്പി എഴുതിക്കുന്നു. ഒരു ടീച്ചർ ആയത് ഞാൻ വളരെയധികം അഭിമാനിക്കുന്നു
Subjects
Malayalam Expert
Experience
No experience mentioned.
Education
Bsc (Jan, 2005–Mar, 2008) from Degree khansa women's collage kasaragod