Renjana Aneesh Mohiniyattam
No reviews yet

ഒരുപാട് ഗുരുക്കന്മാരുടെ കീഴിൽ പഠിച്ചു വന്ന ഒരാളാണ് ഈ ഞാൻ... അന്മാർഥമായി എന്റെ ശിഷ്യർക്കും ഞാൻ അത് പകർന്നു കൊടുക്കുന്നു...നൃത്തത്തിനു പുറമെ യോഗ കൂടി അഭ്യസിക്കുന്നത് എന്റെ ശിഷ്യർക്കു കൂടി ഗുണകരം ആകണം എന്ന ആഗ്രഹത്താൽ ആണ്...ഏത് പ്രായക്കാർക്കും ക്ലാസുകൾ എടുത്തു കൊടുക്കുന്നു....കല പഠിക്കുവാൻ പ്രായം ഒരിക്കലും തടസ്സമല്ല.... പഠിക്കാൻ ആഗ്രഹമുള്ള ഏതൊരു വ്യക്തിക്കും എന്റെ കീഴിൽ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം ഇവയെല്ലാം അഭ്യസിക്കാവുന്നതാണ്..അരങ്ങേറ്റം എന്നത് വലിയ ഒന്നാണ് അതിന് പ്രാപ്തരായി എന്ന് തോന്നുമ്പോൾ എന്റെ ശിഷ്യരെ ഞാൻ അരങ്ങിൽ കയറ്റുന്നത്... ഒരു വർഷം,രണ്ട് വർഷം എന്നൊന്നും ഞാൻ അതിന് ഒരു സമയം കൽപ്പിക്കുന്നില്ല... ഒരിക്കലും പഠിച്ചു തീരാത്ത ഒന്നാണ്പ കല എന്ന്ഠി പറയുന്നത്... അത് കൊണ്ട് തന്നെ ഞാനും ഇപ്പോളും നൃത്തം പഠിച്ചു കൊണ്ടിരിക്കുന്നു ..പഠിക്കുവാൻ ആഗ്രഹമുള്ള എല്ലാവർക്കും എന്റെ കീഴിൽ പഠിക്കാവന്നതാണ്...

Subjects

  • Mohiniattam Expert

  • Mohiniyattam and Bharathanatyam Expert


Experience

  • Mohiniyattam Teacher (Aug, 2016Present) at Kalakshethra Amballoor
    എന്റെ പേര് രഞ്ജന.... ഞാൻ തൃപ്പൂണിത്തുറയിൽ താമസിക്കുന്നു...തൃപ്പൂണിത്തുറ ആർ, എൽ. വി കോളേജിൽ ആണ് ഞാൻ മോഹിനിയാട്ടം ഡിഗ്രി ചെയ്തത്..കൂടാതെ ഞാൻ ഭാരതനാട്യവും പഠിച്ചു.. അതിന് ശേഷം 3 വർഷത്തോളം ആർ. എൽ. വി ഗോപി ആശാന്റെ അമ്പല്ലൂർ ഉള്ള കലാക്ഷേത്ര എന്ന സ്ഥാപനത്തിൽ മോഹിനിയാട്ടം അദ്ധ്യാപികയായി പ്രവർത്തിച്ചു.... ഇപ്പോളും സ്വന്തമായി ക്ലാസുകൾ എടുക്കുന്നു.... വേദശ്രീ നൃത്തകളരി എന്നാണ് എന്റെ സ്ഥാപനത്തിന്റെ പേര്... ആവശ്യനുസരണം വീടുകളിലും പോയി പഠിപ്പിക്കുന്നു.... ഇപ്പോൾ ഞാൻ ആർ. എൽ. വി കുമാരി ടീച്ചറുടെ കീഴിൽ കുച്ചുപ്പുടിയും അഭ്യസിക്കുന്നു.... കൂടാതെ ഇപ്പോൾ യോഗ യുടെ ഒരു ഡിപ്ലോമ കോഴ്സ് കൂടി ചെയ്തു വരുന്നു....

Education

  • BA Mohiniyattam (Jun, 2010Jun, 2013) from Rlv college of music and fine arts,Thripuniturascored Good

Fee details

    5001,000/week (US$5.7911.57/week)

    ഒരു ദിവസത്തെ ഒരു മണിക്കൂർ ക്ലാസ്സിന് 500 രൂപ വരുന്നു, പ്രാക്ടിക്കൽ, തിയറി, എല്ലാം ഇതിൽ ഉൾപ്പെടുന്നു.. ആവശ്യനുസരണം ക്ലാസുകൾ എടുക്കുന്നതാണ്.... ദൂരം കൂടുതൽ ആണെങ്കിൽ ആ രീതിയിൽ ഫീസിൽ വ്യത്യാസം വരുന്നു..


Reviews

No reviews yet. Be the first one to review this tutor.