₹300/hour (US$3.54/hour)
കുട്ടികൾക്ക് വളരെരസകരമായി കളിച്ചും രസിച്ചും മലയാള ഭാഷയെ എളുപ്പമാക്കി കൊടുക്കാൻ എനിക്ക് കഴിയും ഞാൻ gov deled college പഠിച്ചതുകൊണ്ട് വളരെ നല്ല skills എനിക്ക്ഉണ്ട് അതുപോലെ മതപരമായ ബേസിക് കാര്യങ്ങൾ like quran നിസ്കാരം സ്വലാത്ത് എന്നിവ കുട്ടികൾക്കും മുതിർന്നവർകും ഒരു പോലെ ഞാൻ വളരെ easy ആയി
life long ഉപകാ രമായ വഴിയിൽ ഞാൻ പഠിപ്പിക്കും☺️
വലുതായിട്ടും നിസ്കാരം അറിയാതെ 🥲ഇബാദത്ത് ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും ചെയ്യാൻ അറിവില്ലാത്തതിന്റെ കാര്യത്തിൽ വിഷമിച്ചിരുന്നവർക്ക് ഞാൻ ഒരു നല്ല mentor ആവും😊
കുട്ടികളെ നമസ്കരിക്കാനും ദീനി ചിട്ടയിൽ വളർത്തണം എന്ന് ആഗ്രഹിക്കുന്ന നല്ല parents നും ഇതു നല്ല അവസരമായി കാണുക
നിങ്ങളുടെ എല്ലാ വിധത്തിലുള്ള സപ്പോർട്ട് എനിക് നൽകിയാൽ ഞാൻ നിങ്ങളെ നിങ്ങൾക്കിഷ്ടപ്പെട്ട ലെവലിൽ എത്തിക്കും👍☺️😊
കുട്ടികൾക്ക് വളരെരസകരമായി കളിച്ചും രസിച്ചും മലയാള ഭാഷയെ എളുപ്പമാക്കി കൊടുക്കാൻ എനിക്ക് കഴിയും ഞാൻ gov deled college പഠിച്ചതുകൊണ്ട് വളരെ നല്ല skills എനിക്ക്ഉണ്ട് അതുപോലെ മതപരമായ ബേസിക് കാര്യങ്ങൾ like quran നിസ്കാരം സ്വലാത്ത് എന്നിവ കുട്ടികൾക്കും മുതിർന്നവർകും ഒരു പോലെ ഞാൻ വളരെ easy ആയി
life long ഉപകാ രമായ വഴിയിൽ ഞാൻ പഠിപ്പിക്കും☺️
വലുതായിട്ടും നിസ്കാരം അറിയാതെ 🥲ഇബാദത്ത് ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും ചെയ്യാൻ അറിവില്ലാത്തതിന്റെ കാര്യത്തിൽ വിഷമിച്ചിരുന്നവർക്ക് ഞാൻ ഒരു നല്ല mentor ആവും😊
കുട്ടികളെ നമസ്കരിക്കാനും ദീനി ചിട്ടയിൽ വളർത്തണം എന്ന് ആഗ്രഹിക്കുന്ന നല്ല parents നും ഇതു നല്ല അവസരമായി കാണുക
നിങ്ങളുടെ എല്ലാ വിധത്തിലുള്ള സപ്പോർട്ട് എനിക് നൽകിയാൽ ഞാൻ നിങ്ങളെ നിങ്ങൾക്കിഷ്ടപ്പെട്ട ലെവലിൽ എത്തിക്കും
No reviews yet. Be the first one to review this tutor.