Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Ayishabi PtMA English
No reviews yet
Reaching എനിക്ക് ഒരു Passion ആണ് . വിദ്യാർത്ഥികളെ ഞാൻ ആത്മാർത്ഥമായി പിഠിപ്പിക്കും . ഞാൻ study Meterial base ചെയ്ത് ആണ് പഠിപ്പിക്കുക. കുട്ടികളോട് നല്ല രീതിയിൽ interact ചെ ചെയ്ത . അവർക്ക് മനസ്സിൽ ആവുന്ന രീതിയിൽ ക്ലാസ് എടുക്കാനാണ് താൽപര്യം. അവരുടെ improvement ന് അനു സരിച്ചായിരിക്കും കൂടുതൽ ക്ലാസുകൾ . കുട്ടികളെ ഒരു friend ആയിട്ടിയിരിക്കും എന്റെ ക്ലാസിൽ അവർക്ക് അച്ചടക്കത്തോട് കൂടിയ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുട്ടികൾക്കും അവരുടേതായ കഴിവുകൾ ഉണ്ട് അത് പുറത്ത് കൊണ്ടു വന്ന് മിനുക്കി പോളിഷ് ചെയ്ത് Super ആക്കി നൽ കലാണ് ഒരു Teacher ന്റെ ജോലി എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരോ കുട്ടിക്കും അവരുടേതായ Personality ഉണ്ട് അത് ഓരോ ടീച്ചറും നിർബന്ധം ആയും ബഹുമാ നിക്കുക യും മനസി ലാക്കുകയും വേണം. ഒരു ടീച്ചർ student നെ നിർബന്ധമായും respect ചെയ്യണം. ഇതാണ് എന്റെ Policy
Subjects
English Pre-KG, Nursery-Grade 4
Experience
No experience mentioned.
Education
MA English (Dec, 2022–now) from Psmo college, Tirurangadi