Mathew Varkey Mathematics
No reviews yet

എന്റെ വീട് കണ്ണൂർ ജില്ലയിൽ ഇരിട്ടിയ്ക്കു അടുത്തുള്ള ഉരുപ്പുംകുറ്റി എന്ന് പറയുന്ന ഗ്രാമത്തിൽ ആണ്, ഞാൻ മലയാളത്തിൽ കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്‌ എടുക്കുന്നത്... Note തരുന്നത് english ൽ ആണ്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം maths ആണ്, ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അച്ഛൻ ആണ് എന്നെ ആദ്യമായ് കണക്ക് പഠിപ്പിച്ചത്, അന്ന് മുതൽ എനിക്ക് കണക്കിനോട് നല്ല താല്പര്യം ഉണ്ടായിരുന്നു... എനിക്ക് ഇപ്പൊ 32 വയസ് ആയി, എന്റെ ബാച്ചിൽ പഠിച്ച എല്ലാ കുട്ടികൾക്കും എന്നെ ഒരിക്കലും മറന്നിട്ടില്ല, അതിനു കാരണം സ്കൂളിൽ ഏറ്റവും നന്നായി maths പഠിച്ചത് ഞാൻ ആയതു കൊണ്ടായിരിക്കും....ഞാൻ Msc maths പഠിക്കുന്ന സമയത്ത് all kerala maths quis competition നിൽ first നേടിയ ആൾ ആണ്, നാദാപുരം കോളേജിൽ 2 മാസം, മട്ടന്നൂർ കോളേജിൽ 1 കൊല്ലം, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ 2.5 കൊല്ലം, തൃക്കരിപ്പൂര് (ചീമേനി )എഞ്ചിനീയറിംഗ് കോളേജിൽ 3മാസം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആയിട്ട് work ചെയ്തിട്ടുണ്ട്.... എന്റെ താടി ചെറുപ്പം മുതലേ വികൃതം ആയിട്ട് ആയിരുന്നു,6മാസം മുൻപ് ഓപ്പറേഷൻ ചെയ്തു ലെവൽ ആക്കി.... ഇപ്പൊ വായ്ക്കുള്ളിൽ ഒരു കമ്പി ഉണ്ട്, അതുകൊണ്ട് ഉച്ചത്തിൽ സംസാരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.... ഇപ്പൊ കോളേജിൽ പോവുന്നില്ല.... എനിക്ക് ഇപ്പൊ ജോലിക്ക് പോവാൻ പറ്റാത്തത് കൊണ്ട് കൂലിപ്പണിക് പോവുന്നു.. എന്നാലും പഠിച്ച സബ്ജെക്ട് മറക്കാതിരിക്കാൻ എല്ല ദിവസവും 2മണിക്കൂർ എങ്കിലും maths പ്രോബ്ലെങ്ങൾ ചെയ്യും...

Subjects

  • Mathematics & Statistics Expert

  • Mathematics (1st year and 2nd year) Intermediate


Experience

No experience mentioned.

Education

  • M.Sc Mathematics (Jun, 2013May, 2015) from Cms College, Kottayamscored 68.25/100

Fee details

    300500/hour (US$3.545.90/hour)

    300-500hourly


Reviews

No reviews yet. Be the first one to review this tutor.