Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Prajisha. t. kTeacher
No reviews yet
നല്ലൊരു ടീച്ചർ ആവാൻ എനിക്ക് സാധിക്കും.. വിദ്യാർത്ഥികൾക്ക് മനസിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്നതായിരിക്കും.. ഞാൻ ആസ്വദിച്ചു ചെയുന്ന ഒരു പ്രൊഫഷൻ ആണ് ഇത്. അതുകൊണ്ട് തന്നെ എന്റെ പരമാവധി മികച്ച രീതിയിൽ പഠിപ്പിക്കാൻ എനിക്ക് സാതിക്കും. മനസിലാവാത്ത കാര്യങ്ങൾ പിന്നെയും ആവർത്തിച്ചു പറഞ്ഞു കൊടുക്കുന്നതായിരിക്കും.. മനസിലാവുന്നതുവരെ.. അങ്ങനെ സ്റുഡന്റ്‌സ്ന്റെ ഡൌട്ട് ക്ലിയർ ആവുന്നതായിരിക്കും.. അത് എന്റെ ആത്മവിശ്വാസം ആണ്.. നോട്ടുകൾ വളരെ ക്ലിയർ ആയും വളരെ ഷോർട് ആയും കൊടുക്കുന്നതായിരിക്കും. ഇതു കുട്ടികളെ കൂടുതൽ സരളമായ രീതിയിൽ മനസിലാക്കി പഠിക്കാൻ സഹായിക്കുന്നു.. ഡേ ടു ഡേ ക്ലാസ്സിന്റെ സംശയങ്ങൾ എല്ലാം തന്നെ ആ ക്ലാസ്സിൽ തീർക്കുന്നതായിരിക്കും.. അപ്പോൾ സംശയങ്ങൾ ഇല്ലാതെ മുൻപോട്ടു പോവാൻ സാധിക്കും.. നല്ല രീതിയിൽ പഠിക്കാനും മികച്ച സ്കോർ വാങ്ങാനും സാധിക്കുന്നതാണ്.. അങ്ങനെ നല്ലൊരു ടീച്ചർ ആവാൻ എനിക്ക് സാധിക്കും.. 🤗🤗🤗🤗🤗🤗.. ഉറപ്പ്.☺️☺️☺️.. Na
Subjects
Commerce Masters/Postgraduate
Commerce (A level)
Experience
No experience mentioned.
Education
Mcom finance (Aug, 2019–now) from Calicut University