Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Sumayya beeviTeacher
No reviews yet
മലയാളം നമ്മുടെ മാതൃഭാഷ ആണ്. എന്നിരുന്നാലും ഇന്നത്തെ കുട്ടികൾക്ക് ഈ വിഷയം കുറച്ചു പാടായിട്ടാണ് കണ്ടുവരുന്നത്. ഈ ഒരു പ്രശ്നത്തിനുള്ള പരിഹാരം മലയാള ഭാഷയുടെയും അക്ഷരങ്ങളുടെയും അടിത്തറ ഉറക്കുക എന്നതും ഓരോ വിദ്യാർത്ഥിക്കും കാര്യങ്ങൾ ഗ്രഹിക്കാൻ അനുയോജ്യമായ പഠന രീതി എന്തെന്ന് മനസ്സിലാക്കി അതിനനുസരിച്ചു അവരെ പഠിപ്പിക്കുക എന്നതുമാണ്. ചില പരീക്ഷകളിലൂടെയും അവരുമായുള്ള ഇടപഴകളിലൂടെയുമാണ് അവർക്കാനുയോജ്യമായ പഠനരീതി എന്തെന്ന് നമുക്ക് കണ്ടെത്താൻ കഴിയുക. മുതിർന്ന ക്ലാസ്സുകളിലേക്ക് വരുമ്പോൾ ഭാഷ ഉപയോഗിക്കുന്ന രീതിക്കും അക്ഷരതെറ്റുകൂടാതെയുള്ള എഴുതാനും വായനക്കും ഒക്കെ പ്രാധാന്യം ഉണ്ട്. കഥയും കവിതയും വ്യാകരണവും തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും അവർക്കു സാമാന്യ ധാരണ ഉണ്ടാകേണ്ടതുണ്ട്. അതിനാവശ്യമായ നിർദ്ദേശങ്ങൾ അവർക്കു നൽകാൻ കഴിയും. പാഠഭാഗം നന്നായി മനസ്സിലാക്കിക്കൊടുക്കുവാനും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്ക് അവരെ കൊണ്ടുപോകാനും കഴിഞ്ഞാൽ ഇപ്പോഴുള്ള പരീക്ഷകളിൽ മാത്രമല്ല ഭാവിയിലേക്കും അവർക്കു അത് ഉപകാരപ്പെടുന്നതാണ്.
Subjects
Malayalam Grade 1-Bachelors/Undergraduate
Experience
Assistant professor in malayalam (Aug, 2020–Present) at Al Azhar law college
Asst. Professor (Aug, 2020–Present) at Al azhar Law college, thodupuzha
Teacher (Jun, 2015–May, 2017) at Maria bhavan school
Malayalam teacher
Education
Malayalam (Oct, 2010–Aug, 2014) from MGU–scored First clas