Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Ann AnilaStudent teacher
No reviews yet
കുട്ടികളിൽ നല്ല ഭാഷ വളർത്തിയെടുക്കാനും, മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളെ മനസിലാക്കി കൊടുക്കാനും എന്നാൽ കഴിയും വിധം ഞാൻ പരിശ്രമിക്കും കുട്ടികൾക്കൊപ്പം നിന്നുകൊണ്ട് അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ ഞാൻ ശ്രമിക്കും. മാതൃഭാഷ ഒരു വ്യക്തിയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നും, ഇന്നത്തെ തലമുറ മാതൃഭാഷക്ക് കൊടുക്കുന്ന പ്രാധാന്യം മനസിലാക്കികൊടുക്കാനും എനിക്ക് കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. കുട്ടികളെ പാഠപുസ്തകം പഠിപ്പിക്കാനും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കാനും ഞാൻ ശ്രെമിക്കും LKG മുതൽ 10 ക്ലാസ്സ് വരയുള്ള കുട്ടികൾക്കാണ് ഞാൻ tution എടുക്കാൻ ആഗ്രഹിക്കുന്നത് എന്റെ അറിവ് മറ്റുള്ളവരിലേക് എത്തിക്കാനുള്ള മികച്ച ഒരു ഉപധിയാണ് ട്യൂഷൻ എന്ന് ഞാൻ മനസിലാക്കുനു നല്ല വിദ്യാഭ്യസം നൽകുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യo.മലയാള ഭാഷയുടെ പ്രസക്തി മനസിലാക്കി മലയാള ഭാഷയെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ അതുകൊണ്ട് തന്നെ ഈ തൊഴിലിനോട് ഞാൻ നീതി പുലർത്തും. ..
Subjects
Malayalam Pre-KG, Nursery-Grade 11
Malayalam CBSE Grade 1-Grade 11
Malayalam (preprimary)
Experience
No experience mentioned.
Education
MA Malayalam (Jun, 2019–Apr, 2021) from Vimala College, Thrissur