Jayakumar R I'm a Malayalam teacher since 2007
No reviews yet

മലയാളം സംസാരിക്കാനും, എഴുതാനും മികച്ച രീതിയിൽ പരിശീലനം നൽകുക എന്നുള്ളതാണ് ഞാൻ എന്ന അധ്യാപകൻ ആഗ്രഹിക്കുന്നത്. അടിസ്ഥാനപരമായ ഭാഷാ തലം മുതൽ, ഇന്ത്യൻ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്കുള്ള ഓപ്ഷണൽ ക്ലാസ് വരെ എനിക്ക് സുഖമായി കൈകാര്യം ചെയ്യാൻ പറ്റും എന്ന് ആത്മവിശ്വാസം ഉണ്ട്. ഇക്കാര്യങ്ങൾ നിങ്ങൾക്ക് എന്റെ ക്ലാസിൽ കയറിയിരുന്ന് ബോധ്യം വരുത്താവുന്നതാണ്. ആയിരക്കണക്കിന് കുട്ടികൾ സ്കൂൾതലം മുതൽ കോളേജ്തലം വരെയുള്ളവർ, ഞാൻ പഠിപ്പിച്ച എന്റെ വിദ്യാർത്ഥികൾ ഇന്നും എന്നെ നിരന്തരം കോൺടാക്ട് ചെയ്യുകയും അവരുടെ സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ എന്നിലെ മികച്ച അധ്യാപകൻ ആണ് എന്ന സത്യം ഞാൻ തിരിച്ചറിയുന്നു.
ഒരു അധ്യാപകൻ എന്ന നിലയിൽ അധ്യയനത്തിനപ്പുറത്ത് മികച്ച വ്യക്തിയെ സൃഷ്ടിക്കുന്നതാണ് അയാളുടെ കടമ എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുതകും വിധമുള്ള ഭാരതീയ സംസ്കാരത്തിൽ ഊന്നിയ അധ്യാപന ശൈലിയാണ് ഞാൻ സ്വീകരിക്കാറുള്ളത്. ഇത് പലപ്പോഴും ഏവർക്കും സ്വീകാര്യവും ആണ്. ഭാരതീയതയിൽ ഊന്നിയ മികച്ച ഭാഷാ പരിശീലനത്തിന് എന്നെ നിങ്ങൾക്ക് തീർച്ചയായും സമീപിക്കാം.

Subjects

  • Malayalam Reading, Writing and Speaking Intermediate-Expert


Experience

  • Manager & optional Faculty member (Apr, 2020Present) at Winworld Civil Service Academy, Kottayam
  • Manager (Jun, 2015Jun, 2019) at VIAS CIVIL SERVICE ACADEMY
  • Principal (Jun, 2011Apr, 2015) at Sarada vidyamandiram high School champakkara
    Worked here as Principal
  • Hsta (Jun, 2009Apr, 2010) at Ebenezer international residential School, Ettumanoor
    Worked there as Malayalam teacher
  • HSST (Jun, 2007Apr, 2009) at Girideepam Bethany Central School, Kottayam,
    I Worked there as a Malayalam hsst for 3years.

Education

  • M A Malayalam (Apr, 2005Apr, 2007) from DB college, Thalayolaparambu

Fee details

    150300/hour (US$1.773.54/hour)

    This fee apply only for Online Coaching.


Reviews

No reviews yet. Be the first one to review this tutor.