Remya R PG,BEd,&SET holder.12yrs teaching experience
No reviews yet

മലയാള സാഹിത്യത്തിൽ ബിരുദം,ബിരുദാനന്തര ബിരുദം, B Ed, SET എന്നീ യോഗ്യതകൾ നേടിയ വ്യക്തിയാണ് ഞാൻ.കഴിഞ്ഞ 12 വർഷമായി അധ്യാപന രംഗത്ത് പ്രവർത്തിച്ചു വരുന്നു.മാതൃ ഭാഷയെ അറിയാൻ. സ്നേഹിക്കാൻ ......ഇഷ്ടപ്പെട്ടു പഠിക്കാൻ......പൂർണപിന്തുണയോടെ ആത്മവിശ്വാസം നൽകിക്കൊണ്ട് കൂടെ ഉണ്ടാകും എന്നത് എൻ്റെ വാക്ക്.........

വരൂ

കഷ്ടപ്പെട്ടല്ലാ

ഇഷ്ട്ടപെട്ടു തന്നെ

മലയാളം
. പഠിക്കാം..........

സ്നേഹപൂർവം.........
ടീച്ചർ.

.

.

. . .

.
.

.

.

. . .

Subjects

  • Malayalam Grade 1-Grade 12


Experience

  • Guest lecturer (Jul, 2006Present) at Various govt schools in palakkad
    Malayalam guest lecturer

Education

  • BA Malayalam (Jun, 2000May, 2003) from Government victoria college, Palakkadscored First clas

Fee details

    4501,000/hour (US$5.3111.79/hour)


Reviews

No reviews yet. Be the first one to review this tutor.