Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Divya K NampoothiriCarnatic Music teacher
No reviews yet
ഞാൻ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഇതിനു പുറമേ 20 വർഷത്തെ പരിചയവും സംഗീതത്തിൽ ഉണ്ട്.നിരവധി കച്ചേരികൾ ചെറിയ പ്രായം മുതൽ ചെയ്തിട്ടുണ്ട്.ഇപ്പോൾ സ്കൂളിൽ മുഴുവൻ സമയ സംഗീത അദ്ധ്യാപിക ആയി ജോലി ചെയ്യുന്നു. തുടക്കക്കാർ മുതൽ കച്ചേരി തലം വരെയുളളവർക്ക് ക്ലാസ് എടുത്തു കൊടുക്കുന്നു.തിയറി ഉൾപ്പെടുന്നതാണ് പഠനരീതി.സപ്ത സ്വരങ്ങൾ പാടി സ്വരസ്ഥാനം ഉറച്ചതിനു ശേഷമേ പുതിയ പാഠ ഭാഗം ആരംഭിക്കുക യുളളൂ.5 വയസ്സ്മുതൽ പ്രായ ഭേദമില്ലാതെ ക്ലാസ് എടുത്തു കൊടുക്കുന്നു. കലാമത്സരങ്ങൾക്കും പരിശീലനം നൽകും.പഠിപ്പിക്കുന്ന ഭാഗങ്ങളുടെ സ്റ്റഡി മെറ്റീരിയൽ കൊടുക്കും.പ്രാക്ടീസ് നിർബന്ധമായും ചെയ്യണം.വളരെ ലളിതവുംഎളുപ്പത്തിൽ മനസിലാകുന്നതും വിദ്യാർത്ഥികൾക്ക് മടുപ്പുളവാക്കാത്ത രീതിയിൽ ആയിരിക്കും ക്ലാസുകൾ.സ്വരങ്ങൾ മുതൽ വർണം, കീർത്തനങ്ങൾ, മനോധർമ സ്വരം,രാഗ ആലാപനം എന്നിവയും ഉൾപ്പെടുന്നു.വിദ്യാർത്ഥികളുടെ ആലാപന കഴിവുകൾക്കനുസരിച്ച് അവരുടെ കഴിവുകളുടെ അടിത്തറ ശക്തിപ്പെടുത്തുന്നു.ഞാൻ എന്റെ നൂറ് ശതമാനം വിദ്യാർത്ഥികൾക്ക് ആയി നൽകുന്നു.
Subjects
Carnatic Music (Vocal) Beginner-Intermediate
Experience
No experience mentioned.
Education
BPA Degree (Aug, 2004–Mar, 2007) from Sree swatithirunal college of music tvpm
Fee details
₹500–1,000/hour
(US$5.95–11.89/hour)
Courses offered
ആദ്ധ്യാത്മിക ക്ലാസ്
₹300
Duration: Daily 1hour
Delivery mode: Online
Group size: Individual
Instruction language:
Malyalam
Certificate provided:
No
ശ്രീമത് ഭഗവത്ഗീത, വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം എന്നീ വിഷയങ്ങളിൽ അർത്ഥം പറഞ്ഞു പ്രത്യേക ക്ലാസ് കൊടുക്കുന്നു