Abdul salam Quraan & arabic
No reviews yet

മതപരവും ഭൗതികവുമായ ഡിഗ്രി പൂർത്തിയാക്കി.പഠന വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഡിപ്ലോമ കാരസ്‌ഥമാക്കി 10 വർഷത്തോളമായി ടീച്ചിങ് രംഗത്ത്. പ്രാധാന്യം ഖുർആൻ പഠനത്തിന്. പ്രൈമറി തലത്തിൽ ഏത് വിഷയത്തിനും വ്യക്തിഗത ട്യൂഷൻ നൽകുന്നു .Arabi, English, മലയാളം തുടങ്ങിയ ഭാഷകളിൽ 30 മണിക്കൂർ (one month)നേരിട്ടുള്ള ട്യൂഷനിൽ അക്ഷരം മുതൽ തുടങ്ങി വായിക്കാനും എഴുതാനും . അറബി അക്ഷരങ്ങൾ അറിയുന്നവരെ onlinil ഒരു മാസം കൊണ്ട് ഖുർആൻ മുഴുവൻ ഓതാനും പ്രാപ്തരാക്കുന്നു (with താജ്‌വീദ്). കുട്ടികളെ പ്രചോദിപ്പിച്ചുള്ള പഠന രീതി.students friendly method.മുതിർന്നവർക്കും ഖുർആൻ കുറഞ്ഞസമയത്തിനുള്ളിൽ പരിശീലനം നൽകുന്നു.
From alphabet
100% result inshaallah
Quraan, thajweed,arabi,basic information about islam
Listening., writing,reading support
Understanding method, kids psychology, students friendly,24 hour online support
ക്ലാസ് സമയം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം .ഓൺലൈൻ tuition
അര മണിക്കൂര്‍ ക്ലാസ് time

Subjects

  • Malayalam Beginner-Intermediate

  • English (Primary Class) Beginner

  • Arabi and Quran Beginner-Intermediate


Experience

  • Kozhikode (Jun, 2016Present) at Hidayathul islam madrasa

Education

  • Saadi (Jan, 2015Oct, 2018) from Jamia saadiyya

Fee details

    150/hour (US$1.77/hour)


Reviews

No reviews yet. Be the first one to review this tutor.