ഞാൻ already teaching Chythu kondirikkunu. Valare നല്ല രീതിയിലും ചിറ്റയായും കയ്കാര്യം ചെയ്യും. വിദ്യാർത്തിയുടെ നല്ല ഭാവി മുന്നിൽ കണ്ടായിരിക്കും പ്രവർത്തിക്കുക. കുട്ടിയും മായി മാത്രമല്ല parentsum kuttiyude വളർച്ച കുറിച്ച് അറിയുന്ന രീതിയിലുള്ള പഠനം.വളരെ നല്ല രീതിയിൽ പഠിപ്പിക്കും 2 വർഷത്തിൽ കൂടുതലായി ഞൻ ട്യൂഷൻ എടുക്കുന്നു. ആത്മാർത്ഥ വെച്ചു...