ഞാൻ 10 വിഷയമായി അദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രായഭേദമന്യേ ആവശ്യങ്ങൾക്കനുസരിച്ചാണ് സംഗീത ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കുട്ടികളുടേയും മാതാപിതാക്കളുടെയും താത്പര്യങ്ങള്‍ക്കും അഭിപ്രായങ്ങൾക്കും അതിനുമുപരി അവരുടെ സമയത്തിനും സംതൃപ്തിക്കും മുൻഗണന നൽകുന്നു. മികച്ച കലാകാരന്മാരെ വാർത്തെടുക്കുക എന്ന അദ്ധ്യാപന ധർമ്മത്തിൽ വിശ്വസിച്ച്...