പ്രൈമറി കുട്ടികളുടെ കൂട്ടുകാരനായ അദ്ധ്യാപകൻ. കുട്ടിയ്ക്കൊപ്പം പഠിച്ചു മുന്നേറുന്ന കുട്ടിസാർ.
(അവനൊപ്പം പഠിക്കുന്നു അവന്റെ പഠന മടുപ്പിനെ പഠിച്ചു കാണിച്ചു വാശി പിടിപ്പിച്ചു പഠിപ്പിക്കുന്നു. അവൻ അടുത്ത ദിവസം എന്നെ പഠിപ്പിക്കുന്നു കേട്ടിരുന്നു പഠിച്ചത് വിലയിരുത്തുന്നു )
തല്ലിയും ഭീഷണിപെടുത്തിയും അല്ല സ്നേഹത്തിന്റെ ഭാഷയിൽ ആവണം അധ്യാപനം എന്ന്...
Hi,
passion for teaching, students sucess and demonstrate a genuine passion for education.they inspire and still confidence.lifelong learning mindset, good communication & listen well, creativity, respect, patience, Empathy,consider their perspectives adopting new points of view. Students who don't understand concept or follow instructions
...