നിലവിൽ ഞാൻ BA മലയാളം ബിരുദ വിദ്യാർത്ഥി ആണ്.അതിനാൽ മലയാളത്തിൽ വളരെ നന്നായി ക്ലാസെടുക്കാനും വിദ്യാർത്ഥിയെ പഠനത്തിൽ സഹായിക്കാനും എനിക്ക് ആവും.നിലവിൽ ഞാൻ offline tution ക്ലാസുകൾ എടുക്കുന്നുണ്ട്.ഇരുപതോളം വിദ്യാർഥികൾക്ക് ആണ് ക്ലാസ് എടുക്കുന്നത്. രസകരമായി ക്ലാസുകൾ അവതരിപ്പിക്കാനും വളരെ എളുപ്പത്തിൽ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനും എനിക്ക് സാധിക്കും....