നന്നായിട്ട് കുട്ടികളെ പഠിപിക്കും ക്ലാസിൽ ഇടക്ക് പരീക്ഷകൾ നടത്തു. പാഠഭാഗങ്ങൾ എല്ലാ ദിവസവും വായിപിക്കും. ഗ്രഹപാഠങ്ങൾ നൽകും
. സ്ട്രസ്സ് കൊടുക്കാതെ പഠിപ്പിക്കും
കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പഠിപ്പിക്കും എല്ലാ മാസം അവസാനവും കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കും
അന്നന്നു പഠിപ്പിച്ചു തരുന്ന കാര്യങ്ങൾ കുട്ടികൾ കൃത്യമായി...