എനിക്ക് പത്ത് വർഷം ഫ്രാൻസിൻ പ്രവർത്തന പരിചയം ഉണ്ട്, ഫ്രഞ്ച് ഭാഷയിൽ നല്ല ആശയവിനിമയ പരിചയം ഉണ്ട് Bl ലെവൻ വരെ ഉണ്ട് വളരെ സാധാരണ രീതിയിൽ ഫ്രഞ്ച് പഠിപിക്കാൻ എനിക്ക് സാധിക്കം CBSE ട്രൂഷൻ എടുക്കാൻ ഞാൻ കൂടുതലും ആഗ്രഹിക്കുന്നു . online ട്യൂഷൻ വളരെ പരിചിതമാണ് കുട്ടികൾക്ക് നല്ല ഉയർന്ന വാർക്കു വാങ്ങാൻ എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഏത് പ്രായകാർക്കും...
Experienced online French teacher, tutoring students (CBSE up to Grade 10). Interactive and affordable classes, would be taken either on one to one basis, or in small groups. Initial assessment class would be free. My teaching style includes regular interactive presentations, assignments and to maintain regular progress check on my students. This...