ഹായ് എൻ്റെ പേര് റീതു ഞാനൊരു L അധ്യാപികയാണ് എൻ്റെ കൈയിൽ കിട്ടുന്ന ഓരോ കുഞ്ഞുങ്ങളും എൻ്റെ മക്കളായി ഞാൻ അവരെ പഠിപ്പിക്കും എൻ്റെ മാക്സിമം ഞാൻ അവർക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിക്കാൻ ശ്രമിക്കും. അധികം bore അടിപ്പിക്കാതെ വളരെ ചുരുക്കി ക്ലാസ് എടുക്കുന്ന അധ്യാപികയാണ് ഞാൻ എന്നിൽ വിശ്വാസിക്കു Homeworks, monthly exam chapter wise after exams,short notes...