ഞാന് പഠിപ്പിക്കുന്ന ഭാഗങ്ങള് വ്യക്തമായും കൃത്യമായും കുട്ടികള്ക്ക് മനസ്സിലാകുന്ന വിധത്തിലാണ്..എന്ത് സംശയമുണ്ടെങ്കിലും കുട്ടികള്ക്ക് ചോദിച്ച് അത് ക്ലിയർ ചെയ്യാവുന്നതാണ്. മനസ്സിലായില്ലെങ്കില് അത് അവർക്ക് പറയാവുന്നതാണ്. ഓരോ ദിവസവും പഠിപ്പിക്കുന്ന ഭാഗങ്ങള് അടുത്തദിവസം ചോദിക്കുന്നതാണ്. മനസ്സിലായില്ലെങ്കില് വീണ്ടും ആവർത്തിക്കുന്നതാണ്.കുട്ടികളുടെ...
I can give the assurance to concept wise clarity.
I will take online class through Google meet.
I will try to make the students to get good knowledge from me.
As per their test schedule I will increase the teaching hours.
Weekly I will make them to complete their assignment without fail.
I will be the best teacher..
I will teach in a...